പാര്‍ക്കിംഗ് ഫീസിന്റെ പേരില്‍ പകല്‍ക്കൊള്ള

കൊച്ചി: എറണാകുളത്തെ റെയില്‍വെ സ്‌റ്റേഷനുകളില്‍ പാര്‍ക്കിംഗ് ഫീസിന്റെ പേരില്‍ പകല്‍ക്കൊള്ളയെന്നു പരാതി. പാര്‍ക്കിംഗ് സമയംപോലും പരിഗണിക്കാതെ തോന്നിയ കൂലി വാങ്ങുന്നതായാണ് ആക്ഷേപം. 17 വര്‍ഷമായി ഒരേ കരാറുകാരന്‍ തന്നെയാണ് ഇവിടെ പിരിവു നടത്തുന്നത്. വണ്ടി പാര്‍ക്ക് ചെയ്ത് തിരികെയെടുക്കുന്ന സമയത്ത് മാത്രമെ ഫീസ് നല്‍കാവൂ എന്നാണ് റെയില്‍വെയുടെ നിയമം. വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ മുന്‍കൂട്ടി പറഞ്ഞ് പണം കൊടുക്കണം. ചിലപ്പോള്‍ മണിക്കൂറിന് 30 രൂപവരെ വാങ്ങും. ഒരു ദിവസം മുഴുവന്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 300 രൂപവരെ വാങ്ങും. ഇരുചക്രവാഹനങ്ങള്‍ മഴനനയാതെ വെയ്ക്കാന്‍ മേല്‍ക്കൂര പണിതിട്ടുമില്ല ഇവിടെ.

  • ഇതൊരു തുടക്കമാണ്, അനുഭവമാണ്:…

  • ഫണ്ട് വിതരണം മാത്രമല്ല…

  • ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും…

  • ഒരു മെക്‌സിക്കന്‍ അപാരതയുടെ…

  • ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി…

  • ബസുകളില്‍ വാതിലുകള്‍ നിര്‍ബന്ധം:…

  • കനത്ത മഴയില്‍ പ്രസവവാര്‍ഡ്…

  • ക്യാമ്പസ് ഓര്‍മകളില്‍ തേവര…

  • മാലിന്യ നിര്‍മാര്‍ജനത്തിന് സെന്റെ…

  • ആഗോള ബ്രാന്‍ഡിന്റെ നിര്‍മ്മാണശാല…

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • തടവുകാര്‍ നിര്‍മ്മിച്ച ഉല്പ്പന്നങ്ങള്‍…

  • പാമ്പാക്കുട പഞ്ചായത്ത് ആദ്യ…

  • പച്ചപ്പുലിനെ വളമാക്കി മാറ്റാം

  • എ.ടി.എം. വഴി കോടികള്‍…

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • ജീവിതത്തിലെ ആദ്യസീന്‍ പങ്കിട്ട…

  • കേരളം മികച്ച നിക്ഷേപ…

  • പെരിയാറിലെ മലിനജലം പണം…

  • വല്ലാര്‍പ്പാടത്തിന് പ്രതീക്ഷയേകി ഗാലക്‌സി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം