കുട്ടികള്‍ രക്ഷപ്പെട്ട അനാഥാലയം പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ

മലപ്പുറം: പറപ്പേരിയില്‍ പ്രവര്‍ത്തിക്കുന്ന ബി.എം. ബോയ്‌സ് ഹോം അനാഥശാലയ്ക്ക് സര്‍ക്കാര്‍ അനുമതി ഇല്ലെന്ന് ശിശുക്ഷേമ സമിതി. ഇവിടെനിന്ന് എട്ടു കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്ഥാപനാധികൃതര്‍ തിങ്കളാഴ്ച ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവിട്ടു. അനാഥശാലയിലെ പീഡനം കാരണമാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ നിന്നുള്ളവരാണ് എട്ടു കുട്ടികളും. അഞ്ചു ദിവസം മുന്‍പ് മാത്രമാണ് ഇവര്‍ ഇവിടെയെത്തിയത്. ഏജന്റുമാര്‍ മുഖേനയാണ് കുട്ടികള്‍ ഇവിടെ എത്തിയതെന്നും സംഭവത്തില്‍ പണിടപാട് നടന്നെന്നും ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

  • മലപ്പുറത്ത് ഡ്രൈവര്‍മാര്‍ക്ക് പരിശീലന…

  • ടി.ടി.ഇയുടെ ഭീഷണി, ട്രെയിനില്‍നിന്നു…

  • ഫേസ്ബുക്കില്‍ കൃഷിപാഠവുമായി വട്ടംകുളം…

  • പണിയെടുപ്പിച്ച് ആനയ്ക്ക് കൊടുംപീഡനം

  • റീപോളിംഗ്: മലപ്പുറത്തും തൃശൂരും…

  • പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നവര്‍ക്ക് ഔഷധചെടി…

  • മസില്‍ പവറില്‍ മലപ്പുറം…

  • യുഡിഎഫിന്റെ മലപ്പുറത്തെ രാപ്പകല്‍…

  • മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ വറുതി…

  • കോല്‍ക്കളിയിലെ എടരിക്കോടന്‍ വിജയഗാഥ

  • പ്രത്യേക കോച്ചുകള്‍ എത്തിയില്ല:…

  • റോഷ്‌നയുടെ ചികിത്സാചെലവ് സര്‍ക്കാര്‍…

  • ഷോപ്പിംഗ് സന്തോഷത്തില്‍ ചാലാടത്തെ…

  • നാടിനെ ബോധവത്കരിച്ച് വന്യജീവി…

  • മലപ്പുറത്തെ മഞ്ഞപ്പടയും കൊച്ചിയില്‍

  • ജനവിധി അംഗീകരിക്കുന്നു: കാനം

  • ശക്തമായ കാറ്റും മഴയും;…

  • വീട് തകര്‍ന്നതിന്റെ പേരില്‍…

  • തിരഞ്ഞെടുപ്പ് പോരാട്ടത്തിലുറച്ച് അന്‍വര്‍

  • ഗിന്നസ്, ലിംക റെക്കോര്‍ഡ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം