പ്രസംഗത്തിലെ സമവായം പ്രവൃത്തിയില്‍ ഉണ്ടാകുമോ?

പാവപ്പെട്ടവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യക്കുന്നതിനായി കഠിനമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കുമെന്നും നരേന്ദ്ര മോദി. വികസനം ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തണം. കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും. ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കും. സ്ത്രീശാക്തികരണത്തിന് മുന്‍ഗണന നല്‍കും. ഗ്രാമീണര്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തും. പട്ടിണിയെ വിദ്യാഭ്യസത്തിലൂടെ മാത്രമെ തുടച്ചുമാറ്റാന്‍ കഴിയൂ അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂസ് @ 9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി.പി.എം നേതാവ് പി. കരുണാകരന്‍ എം.പി., ബി.ജെ.പി നേതാവ് ജോര്‍ജ്ജ് കുര്യന്‍, മാധ്യമപ്രവര്‍ത്തകന്‍ പി.വി. തോമസ്.

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • ആസൂത്രണത്തിനു കമ്മിഷന്‍ വേണ്ട

  • രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും…

  • എന്‍.ഡി.എയുടേത് എന്‍.ആര്‍.ഐ പ്രധാനമന്ത്രിയോ…

  • മോദി സര്‍ക്കാര്‍ തിങ്കളാഴ്ച്ച…

  • വീട്ടിലെ കാര്യം ആദ്യം…

  • ബിഹാര്‍ തിരഞ്ഞെടുപ്പ്: ദളിത്…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • എല്ലാ മതങ്ങളുടെയും സുരക്ഷ…

  • രാമന്റെ മക്കള്‍ വിവാദം…

  • ബിഹാറില്‍ മഹാസഖ്യം: നിതീഷിന്…

  • നല്ല ദിനങ്ങള്‍ വന്നു…

  • പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയില്‍

  • പൗരന്റെ കടമ, ഗൗതമിന്…

  • അംബേദ്ക്കര്‍ വിശ്വമാനവനായിരുന്നു: പ്രധാനമന്ത്രി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം