ശാലിനിയുടെ തട്ടിപ്പ്: ഇരകളുടെ നിര നീളുന്നു

മലപ്പുറം: വിവാഹ തട്ടിപ്പുകാരി ശാലിനിയുടെ തട്ടിപ്പിനിരയായവരുടെ നിര നീളുന്നു. മലപ്പുറം സ്വദേശി മോഹന്‍ദാസിനെയാണ് ഭീഷണിയിലൂടെ വിവാഹം നടത്തി വഞ്ചിച്ചത്. പത്രത്തില്‍ വിവാഹ പരസ്യം നല്കിയതു കണ്ടാണ് പുളിക്കലകണ്ടി മോഹന്‍ദാസിന് ആദ്യവിളിവരുന്നത്. തമ്പാനൂര്‍ എസ്.ഐ.ഷീബ എന്ന പേരിലാണ് കോളേജ് അദ്ധ്യാപികയായ ബന്ധുവിന് വേണ്ടി വിളിച്ചത്. തുടര്‍ന്ന് കോളേജ് അദ്ധ്യാപികയായ പെണ്‍കുട്ടി എന്ന പേരില്‍ ശാലിനി പരിചയപ്പെട്ടു. പരിചയപ്പെട്ടത് ഫോണിലൂടെയാണ് കാണുന്നത് ഇമെയിലിലൂടെയും. താത്പര്യമില്ല എന്ന് പറഞ്ഞിട്ടും വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. കല്ല്യാണം അതീവ രഹസ്യമായിരിക്കണം എന്ന് ശാലിനി വാശിപ്പിടിച്ചു.

  • ഷവര്‍മ കേസ് ക്രൈംബ്രാഞ്ച്…

  • ബ്‌ളേഡ് പലിശ വീട്ടാനാകാതെ…

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • പാലക്കാട് കഞ്ചാവുമായി തമിഴ്‌നാട്…

  • അഞ്ജുഷ കൊലക്കേസ്: പ്രതിക്ക്…

  • നടി ഇനിയയുടെ വീട്ടിലെ…

  • വീടു കയറി ഗുണ്ടാ…

  • 25 ലക്ഷവും കാറും…

  • കോഴിക്കോട് ചൂതാട്ട സംഘം…

  • ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്,…

  • ഷൈനിയെ കൊന്നത് രഹസ്യബന്ധം…

  • മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

  • കഞ്ചാവ് വിറ്റ 13കാരന്‍…

  • വടകരയില്‍ വ്യാജ ഡോക്ടര്‍…

  • ഗുണ്ടാ അക്രമണം; മൂന്നു…

  • കരീം വധകേസില്‍ ഭാര്യ…

  • മണല്‍ മാഫിയ എസ്.ഐ…

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരനും…

  • കേസ് ഒതുക്കാന്‍ കൈക്കൂലി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം