4 ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ് നാടിനു വിട്ടു കൊടുത്തു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളം കൈവിട്ടു. കേരളം എതിര്‍ക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ അവകാശവാദം ദേശീയ ഡാം സുരക്ഷാ സമിതി അംഗീകരിച്ചു. സംഭവം അറിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നു തെളിയിക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസിനു ലഭിച്ചു. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പളം ഡാമുകളുടെ ഉടമസ്ഥാവകാശം ആണ് കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് നഷ്ടമായത്. ഈ ഡാമുകളുടെ ഉടമസ്ഥാവകാശത്തിനായി തമിഴ് നാട് 2013 ഡിസംബറില്‍ ഡാം സുരക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു. ഇത് കേരളത്തിന്റെ പ്രതിനിധി എതിര്‍ക്കാത്തിതിനാല്‍ തമിഴ് നാടിന്റെ ആവശ്യം സമിതി അംഗീകരിച്ചു. ഈ തീരുമാനം റദ്ദാക്കാന്‍ 2014 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ കത്തു നല്‍കിയെങ്കിലും അംഗീകരിച്ചില്ല.

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • മുല്ലപ്പെരിയാറില്‍ ഒറ്റക്കെട്ടായി നിയമസഭ

  • എല്‍.എ.വി. നാഥന്‍ മുല്ലപ്പെരിയാര്‍…

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്ക് ഫ്രാധാന്യ

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • മുല്ലപ്പെരിയാര്‍: പരിസ്ഥിതി ആഘാത…

  • മുല്ലപ്പെരിയാറിലെ ചോര്‍ച്ച വര്‍ധിക്കുന്നു

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • ശശികല നാളെ തമിഴ്‌നാട്…

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • നിരോധിത കീടനാശിനികള്‍ സംസ്ഥാനത്ത്…

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്കു സി.ഐ.എസ്.എഫ്…

  • അന്യസംസ്ഥാന ചിട്ടികള്‍ നിയമം…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • വിഷപച്ചക്കറി തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍…

  • തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിയെത്തുന്നത്…

  • പൈപ്പടച്ചു, ശിരുവാണിയില്‍നിന്ന് ഇനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം