വിസ്മയമൊരുക്കി പാമ്പന്‍ പാലം

രാമേശ്വരത്തെ പാമ്പന്‍ പാലം കാണാന്‍ കൊതിക്കാത്തവര്‍ കുറവായിരിക്കും. കടലിനു കുറുകെ രണ്ടു കിലോ മീറ്ററിലേറെ നീളത്തിലുള്ള റെയില്‍പ്പാലവും മേല്‍പ്പാലവും ആരെയും വിസ്മയിപ്പിക്കും. നീലക്കടലിനു മീതെ ട്രെയിനുകള്‍ കൂവിപ്പായുന്ന കാഴ്ച അതിസുന്ദമാണ്. പാമ്പന്‍ പാലത്തിന് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. രാമേശ്വരം ദ്വീപിനേയും കരയേയും ബന്ധിപ്പിക്കുന്ന റോഡ് മേല്‍പ്പാലം വന്നിട്ട് കാല്‍നൂറ്റാണ്ട് കഴിയുന്നേയുള്ളൂ. അതിന് മുന്‍പ്‌വരെ രാമേശ്വരം ക്ഷേത്രത്തിലേക്കും ധനുഷ്‌ക്കോടിയിലേക്കും പോകാന്‍ തീവണ്ടി പാലം മാത്രമായിരുന്നു ഏക ആശ്രയം. ഇപ്പോള്‍ ഈ പാലം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുന്നു:…

  • കാവേരി: തമിഴ്‌നാടിന് വെള്ളം…

  • മൈക്ക് ഓണായിരുന്നതറായതെ അഴിമതി…

  • തമിഴ്‌നാട്ടിലെ പൊതുവിദ്യാലയങ്ങള്‍ പ്രതിസന്ധിയില്‍

  • കഞ്ഞിക്കുഴിയില്‍ ഇനി ജൈവ…

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • പൈപ്പടച്ചു, ശിരുവാണിയില്‍നിന്ന് ഇനി…

  • തമിഴ്‌നാട് പച്ചക്കറിക്കെതിരെ കേരളം…

  • രാഷ്ട്രീയത്തിലെത്തുന്ന താരങ്ങളുടെ പ്രശസ്തിയും…

  • ശശികല നടരാജനെ മുഖ്യമന്ത്രിയാക്കരുതെന്ന്…

  • തമിഴ്‌നാട്ടില്‍ തല്‍സ്ഥിതി തുടരണം:…

  • തമിഴകത്തെ മാവേലിക്കഥ

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ…

  • പറമ്പികുളം ഡാമിലെ വെള്ളം…

  • തമിഴ്‌നാടിന്റെ ആരോപണം തെറ്റ്,…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം