ഫിഫ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്ന് മറഡോണ

ഫിഫ നേതൃത്വത്തിനെതിരെ ഫുട്്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ രംഗത്ത്. ഫിഫ അഴിമതിയില്‍ കുളിച്ചിരിക്കുകയാണ്. 2022 ലെ ലോകകപ്പ് മത്സര വേദിയാവാന്‍ കത്തര്‍ ഫിഫ നേതൃത്വത്തിന് വന്‍ തുക കോഴ നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് മറഡോണയും വിമര്‍ശനം ഉയര്‍ത്തിയത്. ലോകകപ്പില്‍ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായും മറഡോണ ആരോപിച്ചു. ഫിഫ 400 കോടി ഡോളര്‍ വരുമാനമുണ്ടാക്കുമ്പോള്‍ ജേതാക്കള്‍ക്ക് ലഭിക്കുന്നത് വെറും 3.5 കോടി ഡോളര്‍ മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയാത്ത വൈരുദ്ധ്യമാണെന്ന് മറഡോണ ഒരു ലാറ്റിനമേരിക്കന്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജനങ്ങളെ മറന്നു കൊണ്ടാവരുത് മത്സരമെന്ന് ലോകകപ്പ് വിരുദ്ധ സമരങ്ങളെ ചൂണ്ടിക്കാട്ടി മറഡോണ പറഞ്ഞു.

  • ക്രിസ്തു പ്രതിമയില്‍ ദൃശ്യ…

  • കാത്തിരിക്കുന്നത് ഹൈവോട്ടേജ് സെമി

  • സെമി ഫൈനലില്‍ ടീമുകള്‍…

  • സങ്കടം തീര്‍ക്കാനാവാതെ ബ്രസീലിയന്‍…

  • മാനാഞ്ചിറയില്‍നിന്ന് സംവിധായകന്‍ രഞ്ജിത്…

  • തിരിച്ചടിക്ക് പകരംവീട്ടാന്‍ ജര്‍മനി

  • മലപ്പുറത്ത് അര്‍ജന്റീനയെ മുട്ടുകുത്തിച്ച്…

  • തെരുവുകളില്‍ നീലയും വെള്ളയും,…

  • ബ്രസീലില്‍ വല കാക്കുന്നവര്‍…

  • കഷ്ടിച്ച് രക്ഷപെട്ട് അര്‍ജന്റീന

  • ബെലോ ഹൊസിസോണ്ടയില്‍ കൂട്ടക്കുരുതി;…

  • അര്‍ജന്റീനയെ ഐസ്‌ലന്‍ഡ് സമനിലയില്‍…

  • ടാക്ലിങ്ങ് കടന്ന് ബ്രസീല്‍…

  • തോല്‍വിയില്‍ വിങ്ങി 'അര്‍ജന്റീനക്കാര്‍',…

  • മലപ്പുറത്തെ പെണ്‍കരുത്തിനെ പരിചയപ്പെടുത്തുന്നു…

  • ഫുട്‌ബോള്‍ ആവേശക്കൊടുമുടിയില്‍ മലപ്പുറം

  • 1986 ലെ മറഡോണ…

  • ഘാന കളിക്കാര്‍ പ്രതിഷേധിച്ചു,…

  • നെഞ്ചുപൊട്ടി കേരളത്തിലെ ബ്രസീല്‍…

  • നാളെ 12.30, കാത്തരിപ്പിന്…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം