സ്പിരിറ്റ് കള്ളക്കടത്തിലെ മുഖ്യകണ്ണി പുനലൂര്‍ പ്രിന്‍സ് പിടിയില്‍

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് സംഘത്തിലെ മുഖ്യകണ്ണി പുനലൂര്‍ പ്രിന്‍സ് പിടിയിലായി. തിരുവനന്തപുരം എക്‌സൈസ് ഇന്റലിജന്റ് വിഭാഗം കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് പ്രിന്‍സിനെ പിടികൂടിയത് നിരവധി സ്പിരിറ്റ് കേസുകളില്‍ പ്രതിയായ പ്രിന്‍സ് ആദ്യമായാണ് കേരളത്തില്‍വച്ച് അറസ്റ്റിലാകുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി സ്പിരിറ്റ് കള്ളക്കടത്ത് കേസിലെ പ്രതിയാണ് ഇയാള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രിന്‍സിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്‌ഷോപ്പില്‍ സംഘം പരിശോധന നടത്തുകയായിരുന്നു. 2010 ല്‍ നെയ്യാറ്റിന്‍കരയില്‍ നടന്ന സ്പിരിറ്റ് കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

  • ഇന്ത്യന്‍ ടീം പ്രതീക്ഷയില്‍…

  • എഞ്ചിനിയറിംഗ്: സര്‍ക്കാര്‍ സീറ്റില്‍…

  • ഈറ്റിംഗ് ഔട്ട്: കല്ലുമ്മക്കായ…

  • കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന് പരാതി

  • മികച്ച സിനിമ അനുഭവവുമായി…

  • തലസ്ഥാനത്തിന് തലയുയര്‍ത്തി നില്‍ക്കാനുള്ള…

  • യുവതിക്ക് ആര്‍പിഎഫുകാരുടെ ക്രൂര…

  • ക്വാറി മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍…

  • വിജിലന്‍സിനോട് എല്ലാം പറഞ്ഞെന്ന്…

  • തിരുവനന്തപുരത്ത് ഇടത്, ബിജെപിക്കും…

  • തിരുവനന്തപുരത്ത് ബി.ജെ.പി ആഹ്വാനം…

  • കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ്…

  • പാമ്പായവനെ പാമ്പുമായി ഉപമിക്കരുതേ:…

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • മദ്യലോബിയുടെ ആളാക്കാന്‍ ആരു…

  • ദേശീയ ഗെയിംസ് കഴിഞ്ഞാല്‍…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • ഒരാഴ്ച മുന്‍പ് വരെ…

  • വനം വകുപ്പും കയ്യൊഴിഞ്ഞു,…

  • സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം