ഗോതമ്പ് കടത്തിയതിന് ഡ്രൈവര്‍ അറസ്റ്റില്‍

ആലുവ: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ നിന്നും കടത്താന്‍ ശ്രമിച്ച 10 ടണ്‍ ഗോതമ്പ് ആലുവപോലീസ് പിടച്ചെടുത്തു. സംഭവത്തില്‍ ലോറി െ്രെഡവര്‍ ഗോപിയെ പോലീസ് അറസ്റ്റു ചെയ്തു.ഈയാളെ നാളെ കോടതിയില്‍ ഹാജരാക്കും. കൊച്ചി വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ നിന്നും കൊടുത്തുവിട്ട 10ടണ്‍ ഗോതമ്പാണ് കാലടി അയ്യമ്പുഴയിലെ പള്ളിക്കല്‍ ഫുഡ്‌സ് എന്ന മില്ലിലേക്ക് കടത്താന്‍ ശ്രമിച്ചത്. പൊറ്റക്കുഴിയിലെ റേഷന്‍ മൊത്ത വിതരണ ഗോഡൗണിലിക്ക് കൊണ്ടുപോകേണ്ട ഗോതമ്പായിരുന്നു ഇത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ പുളിഞ്ചുവട് ഭാഗത്തുവച്ചാണ് ഗോതമ്പ് കയറ്റിവന്ന ലോറി പിടികൂടിയത്. വേണു എന്നയാളാണ് തന്നെ ഗോതമ്പ് കടത്താന്‍നിയോഗിച്ചതെന്ന് ഗോപി വെളിപ്പെടുത്തിയതായി ആലുവ സി.ഐ ബി.ഹരികുമാര്‍ പറഞ്ഞു.

  • കൊല്ലത്തു കഞ്ചാവുമായി രണ്ടു…

  • കേരളത്തിലേക്ക് കടത്തിയ 400…

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • പെട്രോള്‍ പമ്പ് ജീവനക്കാരനില്‍…

  • ബ്‌ളാക്‌മെയില്‍ കേസ്: പ്രതികള്‍…

  • ഷവര്‍മ കേസ് ക്രൈംബ്രാഞ്ച്…

  • വീരപ്പന്‍ റഹീമും സംഘവും…

  • ഡല്‍ഹിയില്‍ 15 വയസ്സുള്ള…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • പാലക്കാട് കഞ്ചാവുമായി തമിഴ്‌നാട്…

  • ജീപ്പുകള്‍ മോഷ്ടിച്ച് കടത്തുന്നയാള്‍…

  • ബ്‌ളേഡ് പലിശ വീട്ടാനാകാതെ…

  • വീടു കയറി ഗുണ്ടാ…

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്,…

  • നടി ഇനിയയുടെ വീട്ടിലെ…

  • മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

  • 25 ലക്ഷവും കാറും…

  • കോഴിക്കോട് ചൂതാട്ട സംഘം…

  • അഞ്ജുഷ കൊലക്കേസ്: പ്രതിക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം