അനാഥാലയങ്ങള്‍ നിയമം ലംഘിക്കുന്നു: സാമൂഹ്യ വകുപ്പ് സുവനീര്‍

കോഴിക്കോട്: സംസ്ഥാനത്തെ അനാഥാലയങ്ങളെ വിമര്‍ശിച്ച് സാമൂഹ്യ നീതി വകുപ്പിന്റെ സുവനീര്‍. 2011 ലെ സുവനീറിലാണ് അനാഥാലയങ്ങളിലെ നിയമ ലംഘനം ചൂണ്ടിക്കാട്ടി ലേഖനം പ്രസിദ്ധീകരിച്ചത്. പൊതു സമൂഹവുമായി ബന്ധമില്ലാതെ ഭക്ഷണം മാത്രം നല്‍കുന്ന ജയിലുകളായി ആണ് അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാനത്ത് നിന്നും കുട്ടികളെ കൊണ്ടു വരുന്നത് നിയമം കാറ്റില്‍ പറത്തിയാണ്. കേരളത്തല്‍ നിന്നുള്ള കുട്ടികള്‍ കുറഞ്ഞതു കൊണ്ടാണ് ഇവര്‍ കാശ്മീര്‍, ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടു വരുന്നത്. അന്യസംസ്ഥാനത്തു നിന്നും മൃഗങ്ങളെ കൊണ്ടു വരാന്‍ പോലും രേഖകള്‍ വേണം.പുറത്തു നിന്നും കൊണ്ടു വരുന്ന കുട്ടികള്‍ക്ക് അവരുടെ ഭാഷയോ സംസ്‌കാരമോ പഠിക്കാനോ പിന്തുടരാനോ പറ്റുന്നില്ലെന്നും സുവനീറില്‍ പറയുന്നു.

  • പാര്‍വതി ബാവുല്‍ -…

  • അനാഥാലയങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ…

  • കുട്ടികളെ അനാഥാലയങ്ങളിലേക്ക് കടത്തുന്നത്…

  • കേരളത്തില്‍ അധികാരം; ബംഗാളില്‍…

  • വെളിച്ചെണ്ണ വിലയില്‍ ഇടിവ്

  • വെല്‍നെസ്സ് യോഗ: വക്രാസനം

  • തെരുവുനായക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്

  • കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍…

  • കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ ശക്തമായ…

  • കെ.എസ്.ആര്‍.ടി.സി അഴിച്ചുപണിയുമെന്ന് മന്ത്രി

  • സര്‍വ്വകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങള്‍…

  • കൃഷിഭൂമി പ്രേക്ഷകരുടെ സംശയങ്ങള്‍ക്കുള്ള…

  • നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍…

  • പനിച്ച് വിറച്ച് കേരളം

  • മുത്തലാഖ്: കോടതി ഉത്തരവിനെ…

  • കശ്മീരില്‍ സൈന്യം ആറ്…

  • ചാരക്കേസ്: മുതിര്‍ന്ന കോണ്‍ഗ്രസ്…

  • ശശീന്ദ്രന്റെ മടക്കം ധാര്‍മ്മികമോ?

  • ട്രോളിംഗ് നിരോധനം ഇന്ന്…

  • ശാലിന്‍ ഇന്‍ ഇ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം