പ്രേമചന്ദ്രന്റെ വീടിനുനേരെ കല്ലേറ്

കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ കൊല്ലത്തെ വീടിനുനേരെ കല്ലേറ്. വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു. വീടിന്റെ മതിലില്‍ പ്രേമചന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ആക്രമണം നടന്നപ്പോള്‍ പ്രേമചന്ദ്രനും കുടുംബവും ഡല്‍ഹിയിലായിരുന്നു. രാവിലെ പത്രമിടാന്‍ വന്ന ആളാണ് അക്രമം നടന്നത് പോലീസിനെ അറിയിച്ചത്. സോണിയാഗാന്ധിക്കും ഉമ്മന്‍ചാണ്ടിക്കും പിന്തുണ നല്‍കിയ പ്രേമചന്ദ്രന് മാപ്പ് നല്‍കില്ലെന്ന് വീടിന്റെ മതിലില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പ്രേമചന്ദ്രന്‍ ഇടതുമുന്നണിയെ വഞ്ചിച്ചുവെന്നും പോസ്റ്ററില്‍ ആരോപിച്ചിട്ടുണ്ട്. മന്ത്രി ഷിബു ബേബി ജോണ്‍, ആര്‍.എസ്.പി സെക്രട്ടറി എ.എ. അസീസ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു. അക്രമത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആര്‍.എസ്.പി നേതാക്കള്‍ പറഞ്ഞു.

  • ക്ഷീരം തന്നെ ഷിബുവിന്…

  • ചവറയില്‍ ആര്‍.എസ്.പി-യൂത്ത് കോണ്‍ഗ്രസ്…

  • ആര്‍.എസ്. പി ഒന്നായി

  • ആര്‍.എസ്.പി. ഇടതു മുന്നണി…

  • ആര്‍.എസ്.പി എല്‍ഡിഎഫ് വിട്ടു

  • ആര്‍.എസ്.പി ഇടതുമുന്നണിയിലേക്ക് തിരിച്ചുവരണമെന്ന്…

  • കൊല്ലത്ത് ആര്‍.എസ്.പിയില്‍ വിഭാഗീയത…

  • വെഞ്ഞാറമൂട് ശശി ആര്‍.എസ്.പിയിലേക്ക്

  • പരനാറി പ്രയോഗം കൊല്ലത്ത്…

  • ആര്‍.എസ്.പിയേയും ജെ.ഡി.യുവിനേയും മുന്നണിയിലെടുക്കണം:…

  • കൂലി കൂട്ടില്ലെന്ന് തോട്ടമുടമകള്‍,…

  • മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണം:…

  • ആയുര്‍ ജീവനം -…

  • കേരളത്തില്‍ രണ്ട് മികവ്…

  • കോണ്‍ഗ്രസ്-സി.പി.എം സഖ്യം: ഇടതു…

  • രോഗികള്‍ക്ക് ബെഡ്ഷീറ്റ് വിതരണം…

  • ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ…

  • അരുവിക്കര മണ്ഡലം വേണമെന്ന്…

  • തൊഴില്‍ മന്ത്രി ആരുടെ…

  • പിള്ളയെ പേടിയില്ല, ചവറ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം