ബി.ജെ.പി യുടെ വളര്‍ച്ചയില്‍ ആശങ്കപ്പെട്ട് സി.പി.എം

ന്യൂ ഡല്‍ഹി: കേരളത്തിലും പശ്ചിമ ബംഗാളിലും ബി.ജെ.പി ക്കുണ്ടായ വളര്‍ച്ച ആശങ്കാജനകമെന്ന് സി.പി.എം. ദേശീയ തലത്തില്‍ മതേതര ബദല്‍ രൂപപ്പെടുത്താന്‍ കഴിയാതിരുന്നത് നേതൃപരമായ വീഴ്ചയാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി ബി.ജെ.പി ക്കു പിറകില്‍ മുന്നാം സ്ഥാനത്തായതു ഗൗരവത്തോടെയാണ് കേന്ദ്രകമ്മിറ്റി കാണുന്നത്. താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പലപ്പോഴും തെറ്റാകുന്നു. ശരിയായ നിലയില്‍ ജനങ്ങളുമായി ബന്ധമില്ലാത്ത റിപ്പോര്‍ട്ടുകളാണ് അവര്‍ തരുന്നത്. ജനങ്ങളുമായി ഉള്ള ബന്ധം ഊഷ്മളമാക്കണം. റിപ്പോര്‍ട്ടിനു മേലുള്ള വിശദചര്‍ച്ചകള്‍ കേന്ദ്രക്കമ്മിറ്റിയിലുണ്ടാകും.

  • കേരളത്തില്‍ അധികാരം; ബംഗാളില്‍…

  • വി.എസിന് അന്ത്യശാസനം @…

  • രാജീവിനും അച്യുതനും അസാധാരണ…

  • മുല്ലപ്പെരിയാറില്‍ ഒറ്റക്കെട്ടായി നിയമസഭ

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • ടി.പി. വധക്കേസ് പ്രതികള്‍…

  • അടവു നയത്തിലെ കരട്…

  • വി.എസ് ഇടതുമുന്നണി ചെയര്‍മാനാകുമെന്ന…

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • സര്‍ക്കാരിനെതിരായ സിപിഐ വിമര്‍ശനങ്ങള്‍ക്ക്…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • കോണ്‍ഗ്രസ് സംഖ്യം: എതിര്‍പ്പ്…

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസിന്…

  • തിരഞ്ഞെടുപ്പ് തോല്‍വി: സി.പി.എമ്മില്‍…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • വി എസ്സിന്റെ കത്ത്…

  • ബംഗാളിലെ ഇടത് -…

  • സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം