കുട്ടികളെ അനാഥാലയങ്ങളിലേക്ക് കടത്തുന്നത് അവയവക്കച്ചവടത്തിന്: മുണ്ടെ

ജാര്‍ഖണ്ഡ്: കുട്ടികളെ അനാഥാലയങ്ങളിലേക്ക കടത്തുന്നതില്‍ അവയവ വ്യാപാരവുമുണ്ടെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടെ ആരോപിച്ചു. നിരവധി പാവപ്പെട്ട വീടുകളിലെ കുട്ടികളെ ആണ് കൊണ്ടു പോകുന്നത്. പിന്നീട് പലപ്പോഴും കുട്ടികളെ കുറിച്ച് ഒരു വിവരവും ഉണ്ടാകില്ല. ഗുമലാ ഗ്രാമത്തില്‍ നിന്നും കൊണ്ടുപോയ കുട്ടികളില്‍ മൂന്നു പേരെക്കുറിച്ച് ഒരു വിവരവും ഇല്ല്. കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. പാവപ്പെട്ട് വീട്ടുകാര്‍ ഒരു പരാതി നല്‍കി നോക്കിയിരിക്കും. ഇത്തരം പരാതികള്‍ അടുത്തിടെയായി സംസ്ഥാന വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യുന്നതായും അര്‍ജ്ജുന്‍ മുണ്ടെ പറഞ്ഞു. മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയായ മുണ്ടെ ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

  • ഇവര്‍ അനാഥരല്ല; വിദ്യാഭ്യാസ…

  • കണ്ണൂരില്‍ 350 സിപിഎം…

  • ബിജെപി സംസ്ഥാന കാര്യാലയത്തിന്…

  • അയോധ്യ വീണ്ടും പുകയുന്നു

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • മഹാരാഷ്ട്രയിലും കേരളത്തിലും എന്‍.സി.പി.…

  • കേരളത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര…

  • അമിത്ഷാ ഇന്ന് കേരളത്തില്‍

  • അക്രമരാഷ്ട്രീയത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ…

  • അമിത് ഷായുടെ സ്വപ്‌നങ്ങള്‍…

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • ബി.ജെ.പി ക്ക് കേരളത്തില്‍…

  • കേരളത്തിനുവേണ്ടി പരമാവധി പരിശ്രമിക്കുമെന്ന്…

  • ജാര്‍ഖണ്ഡില്‍ രഘുബര്‍ ദാസ്…

  • അനാഥാലയങ്ങള്‍ നിയമം ലംഘിക്കുന്നു:…

  • ഗോവധ നിരോധനം കേരളത്തില്‍…

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം