ഇവര്‍ അനാഥരല്ല; വിദ്യാഭ്യാസ സൗകര്യങ്ങളുമില്ല

ജാര്‍ഖണ്ഡ്: അനാഥാലയങ്ങില്‍ നിന്നു തിരികെ അയക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം തുലാസില്‍. കേരളത്തിലെ മുക്കം ഓര്‍ഫനേജില്‍ കഴിഞ്ഞ വര്‍ഷം പഠിച്ച കുട്ടികളെ അദ്ധ്യയന വര്‍ഷം കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് അയച്ചിരുന്നു. ഇവരെ അല്ല ഇപ്പോള്‍ കൊണ്ടു വന്നത് പകരം പുതിയ ബാച്ച് കുട്ടികളെ ആയിരുന്നു. തിരികെ ജാര്‍ഖണ്ഡിലെത്തിയ കുട്ടികളുടെ വിദ്യാഭ്യാസമാണ് വഴിമുട്ടിയത്. ഇവരെ ദൂരെയുള്ള സ്‌കൂളില്‍ അയച്ചു പഠിപ്പിക്കാന്‍ രക്ഷിതാക്കളുടെ കൈയില്‍ പണമില്ല. അടുത്തുള്ള സ്‌കൂളില്‍ കെട്ടിടം മാത്രമേ ഉള്ളൂ, അദ്ധ്യാപകരില്ല.കുട്ടികളെ പഠിപ്പിക്കാണ് അനാഥാലയങ്ങള്‍ നടത്തുന്നവരുടെ ഉദ്ദേശ്യമെങ്കില്‍ അത്തരക്കാര്‍ക്ക് തങ്ങളുടെ ഗ്രാമത്തില്‍ വന്നു കൂടെയെന്ന് ബസന്ത്‌റായി ഗ്രാമവാസികള്‍ ചോദിക്കുന്നു. എല്ലാ സഹായവും ഞങ്ങള്‍ ഒരുക്കാം, അവര്‍ പറഞ്ഞു.

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • പ്രത്യേക കോച്ചുകള്‍ എത്തിയില്ല:…

  • കുട്ടികളെ അനാഥാലയങ്ങളിലേക്ക് കടത്തുന്നത്…

  • അന്യ സംസ്ഥാനത്ത് നിന്ന്…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍…

  • വിദ്യാര്‍ത്ഥികളെ കാത്ത് ബോണക്കാട്…

  • അനാഥാലയങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ…

  • കുട്ടികളെ കടത്തിയ സംഭവം…

  • അന്യസംസ്ഥാനത്ത് നിന്നും കുട്ടികളെ…

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • കുട്ടികള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങി

  • മനുഷ്യക്കടത്തോ സംരക്ഷണമോ ?…

  • പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും…

  • സ്‌കൂള്‍ കെട്ടിടം തിരിച്ചു…

  • കുട്ടികളെ കടത്തിയതു തന്നെ:…

  • നാടിന് വെളിച്ചമായി ഒരു…

  • വയനാട്ടില്‍ യത്തീംഖാനയിലെ പെണ്‍കുട്ടികളെ…

  • സ്‌കൂളുകളില്‍ ശുദ്ധജലം ഉറപ്പുവരുത്തുന്നതില്‍…

  • പുതിയ പാഠങ്ങള്‍ നല്‍കി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം