സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം @ബിഗ് ഡിബേറ്റ്

സംസ്ഥാനങ്ങളില്‍നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി. സംഭവം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവം സര്‍ക്കാറിന് നാണക്കേടുണ്ടാക്കി. കേസില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പുറത്തുകൊണ്ടുവരണം. കേസിന് പിന്നില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പന്തളം സുധാകരന്‍, ശോഭാ സുരേന്ദ്രന്‍, ഡോ ഫസല്‍ ഗഫൂര്‍, എ.എന്‍. ഷംസീര്‍.

  • അന്യസംസ്ഥാനത്ത് നിന്നും കുട്ടികളെ…

  • മനുഷ്യക്കടത്ത് മുഖം നഷ്ടപ്പെട്ടത്…

  • ബാര്‍ ലൈസന്‍സ്: ജഡ്ജി…

  • മൂന്നാറില്‍ വീണ സര്‍ക്കാര്‍…

  • മുഖ്യമന്ത്രിക്ക് ആശ്വസിക്കാന്‍ വകയുണ്ടോ…

  • നല്ല ന്യായാധിപന്‍ സ്വയം…

  • ന്യൂജനറേഷന്‍ തരംഗം തകര്‍ത്തത്…

  • വേവാത്ത പ്ലസ്ടു കോഴപ്പരിപ്പ്…

  • മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി

  • സുധീരനും സതീശനും രണ്ടുതട്ടില്‍…

  • വിഘടനവാദികളുമായി കൂടിക്കാഴ്ച; ഇന്ത്യ…

  • പാലം വലിക്കാമെന്ന് പവാര്‍…

  • കനല്‍ വഴി താണ്ടിയവരുടെ…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • റെയില്‍വെ നിരക്കുകള്‍ കുത്തനെ…

  • മാണിസാര്‍ മറുകണ്ടം ചാടുമോ…

  • മോദിയുടെ തന്ത്രത്തില്‍ ശിവസേന…

  • തമിഴന്റെ പട്ടയ ഉടമ…

  • ദേശീയപാത നാലുവരിയാക്കല്‍ മുടങ്ങി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം