ബ്രാന്‍ഡഡ് ജൈവ അരിയുമായി ആലങ്കോട് കുടുംബശ്രീ

മലപ്പുറം: വിഷമില്ലാത്ത ബ്രാന്‍ഡഡ് അരി വിപണിയില്‍ ഇറക്കിയ പെണ്‍ബുദ്ധിയും കൂട്ടായ്മയും മലപ്പുറം ആലങ്കോട്ടെ കുടുംബശ്രീയെ വ്യത്യസ്തരാക്കുന്നു. ഒരു വര്‍ഷം കൊണ്ട് ആലങ്കോട്ടെ കുടുംബശ്രീ ഉണ്ടാക്കിയ നേട്ടം ആരെയും അത്ഭുതപ്പെടുത്തും. നാല് അംഗങ്ങള്‍ വീതമുള്ള 175 കുടുംബശ്രീ യൂണിറ്റുകള്‍ ചേര്‍ന്ന് 1100 ഹെക്ടറില്‍ നെല്‍കൃഷി ചെയ്തു. ശേഷം തവിട് കളയാത്ത ആലങ്കോട് ബ്രാന്‍ഡഡ് അരി വിപണിയിലുമിറക്കി. കൃഷിയിലൂടെ നഷ്ടം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഒരു ഏക്കറില്‍ കൃഷിയിറക്കിയാല്‍ 20,000 രൂപയിലധികം ലാഭമുണ്ടാവുമെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. ബാങ്കില്‍ നിന്ന് പണം കടമെടുത്താണ് ഇവിടെ കൃഷിയിറക്കിയത്.

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • വേങ്ങരയില്‍ കുഴല്‍പ്പണ സംഘം…

  • ഇ. അഹമ്മദ് ആരുടെ…

  • നിരീക്ഷണ ക്യാമറ വിവാദം;…

  • ഓണ്‍ലൈന്‍ വിപണിയില്‍ മുന്നില്‍…

  • ജൈവകൃഷിയില്‍ വിജയം കൊയ്ത്…

  • ഗ്രാമീണ്‍ ബാങ്ക് സമരം…

  • തിരഞ്ഞെടുപ്പ് ഫള്ക്‌സ് ഗ്രോബാഗാക്കി…

  • സ്‌കൂട്ടര്‍ ഓടിക്കുന്ന സ്ത്രീകള്‍ക്ക്…

  • മലപ്പുറത്ത് വിജയാഹ്ലാദ പ്രകടനം…

  • യുഡിഎഫിന്റെ മലപ്പുറത്തെ രാപ്പകല്‍…

  • ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍…

  • തൊഴിലില്‍ മഹത്വം, പ്രജിത്തിന്റെ…

  • ആവേശത്തിമിര്‍പ്പില്‍ വെള്ളം നിറഞ്ഞ…

  • സാഹസിക യാത്രക്കാരെ തേടി…

  • വ്യവസായിയെ തട്ടിക്കൊണ്ടുപോയ കൊട്ടേഷന്‍…

  • സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്ര…

  • ശുചീകരണത്തിന് മലപ്പുറത്തു നിന്നൊരു…

  • മലപ്പുറത്ത് രണ്ട് അപരന്‍മാരടക്കം…

  • ഫെയിസ് ബുക്കില്‍ സജീവമായ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം