അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന് സാമൂഹ്യ നീതി വകുപ്പിന്റെ ഒത്താശ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളുടെ പേരില്‍ അനാഥാലയങ്ങള്‍ അനര്‍ഹമായി ഗ്രാന്റ് നേടിയെടുത്തു എന്നു കണ്ടെത്തല്‍. ലോക്കല്‍ ഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സാമൂഹിക നീതി വകുപ്പ് പണം അനുവദിച്ച കാര്യം വ്യക്തമായത്. 2010-13 ലെ കണക്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. അയല്‍ സംസ്ഥാനങ്ങളിലെ കുട്ടികളെ കൊണ്ടു വരുമ്പോള്‍ അതതു സര്‍ക്കാരുകളുടെ അനുമതി വേണം. ഈ കുട്ടികള്‍ക്ക് കേരളം ഗ്രാന്റ് നല്‍കേണ്ട. ഈ ക്രമക്കേടുകള്‍ കാണിച്ചിട്ടും നടപടിയെടുക്കാതെ മുക്കം അനാഥാലയത്തിനു വീണ്ടും ഗ്രാന്റു നല്‍കുകയായിരുന്നു എന്ന് ഓഡിറ്റില്‍ കണ്ടെത്തി. മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ച് കുട്ടികളെ കൊണ്ടു വന്നതിനും ഫണ്ട് തിരിമറി നടത്തിയതിനും മുക്കം അനാഥാലയത്തിന്റെ അംഗീകാരം പിന്‍വലിക്കാതിരുന്നതും വകുപ്പിന്റെ വീഴ്ചയായി കാണുന്നു.

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • അന്യ സംസ്ഥാനത്ത് നിന്ന്…

  • കോഴിക്കോട് സി.ഡബ്ല്യു.സിക്കെതിരെ പരാതിയുമായി…

  • കെട്ടിട നികുതി വര്‍ദ്ധനവ്…

  • ഇവര്‍ അനാഥരല്ല; വിദ്യാഭ്യാസ…

  • 'അനാഥാലയങ്ങള്‍ക്കെതിരെ രഹസ്യ അജണ്ട'

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • വേനല്‍മഴയില്‍ കനത്ത നാശനഷ്ടം

  • കേരളം മികച്ച നിക്ഷേപ…

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • തൊഴില്‍ ചൂഷണത്തിനെതിരെ നിയമം…

  • അനാഥാലയങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • ഐ.എഫ്.എഫ്.കെയ്ക്ക് ഇരുപത് വയസ്സ്

  • ഷി ടാക്‌സിക്കായി ഫഌഷ്…

  • കര്‍ഷകവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന്…

  • രാജേഷ് പിള്ളയുടെ പുതിയ…

  • വേറിട്ട സമ്മാനവുമായി തേവിയാര്‍ക്കുന്നിലെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം