തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് തടയുന്നു

ഇടുക്കി: തേക്കടി ആനവച്ചാലില്‍ സംസ്ഥാന വനം വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തമിഴ്‌നാടിന്റെ നീക്കം. തങ്ങളുടെ പാട്ടഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചാണ് തമിഴ്‌നാട് ഇതിനു ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ആനവച്ചാലില്‍ പരിശോധന നടത്തി. പെരിയാര്‍ കടുവ സങ്കേതത്തിനകത്തെ വാഹന പാര്‍ക്കിംഗ് സ്ഥലം പുറത്തേയ്ക്ക് മാറ്റണമെന്ന് ദേശീയ കടുവ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ആനവച്ചാലില്‍ പാര്‍ക്കിംഗ് സ്ഥലം ഒരുക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഡാമിലെ ജലനിരപ്പ് 142 അടി ആക്കുമ്പോള്‍ ആനവച്ചാലില്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും ഇത്തരം സ്ഥലങ്ങളെല്ലാം തങ്ങളുടെ പരിധിയില്‍ വരുമെന്നും തമിഴ്‌നാട് അവകാശപ്പെടുന്നു.

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്,…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെ വിമര്‍ശിച്ച്…

  • മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച…

  • എല്‍.എ.വി. നാഥന്‍ മുല്ലപ്പെരിയാര്‍…

  • തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിയെത്തുന്നത്…

  • ഇടുക്കിയില്‍ കഞ്ചാവെത്തുന്നത് തമിഴ്‌നാട്…

  • തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍…

  • കേരളത്തിലെ ഏറ്റവും വലിയ…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • മുല്ലപ്പെരിയാറിലെ ചോര്‍ച്ച വര്‍ധിക്കുന്നു

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • തമിഴ്‌നാട്ടില്‍ പഞ്ചകോണ മത്സരം

  • ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന…

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • ശശികല നാളെ തമിഴ്‌നാട്…

  • സുപ്രീം കോടതി മേല്‍നോട്ട…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം