ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: ആര്‍.എസ്.എസ്

പത്തനംതിട്ട: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ആര്‍.എസ്.എസ്. ദേശീയ തലത്തില്‍ നീക്കം തുടങ്ങി. 2013 ഒക്ടോബറില്‍ കൊച്ചിയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതിയില്‍ തന്നെ പ്രമേയം പാസാക്കിക്കൊണ്ട് ആര്‍.എസ്.എസ്. തീരുമാനം എടുത്തിരുന്നു. മലയോര മേഖലയിലും മതസാമുദായിക സംഘടനകള്‍ക്കും ഇടയിലുള്ള ആശങ്ക പരിഹരിക്കാന്‍ പ്രചാരണ പരിപാടികളും ആര്‍.എസ്.എസ്. നടത്തും. ക്വാറി, മൈനിംഗ്, റിസോര്‍ട്ട് മാഫിയകള്‍ക്ക് വേണ്ടിയാണ് യു.പി.എ സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ മാറ്റി വച്ചതെന്ന ആര്‍.എസ്.എസ് ആരോപിച്ചിരുന്നു. ബി.ജെ.പിയും തങ്ങളുടെ പ്രകടനപത്രികയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • ഒ.രാജഗോപാല്‍ നേമത്ത് മത്സരിക്കും

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • 'ഘര്‍ വാപസി' തുറന്ന്…

  • ഉപരാഷ്ട്രപതിയുടെ മുസ്ലിം പരാമര്‍ശത്തിനെതിരെ…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • മൂന്നാം ബദല്‍ വേണ്ടത്…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • കുറ്റം ചെയ്തവര്‍ കാശിക്കല്ല,…

  • മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി…

  • ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍…

  • 'കേന്ദ്രത്തെ നിയന്ത്രിക്കുന്ന ബോസാണ്…

  • വെള്ളപ്പള്ളിയെ കുറിച്ച് വി.എസ്…

  • ദാദ്രി സംഭവമാണ് രാജ്യത്തെ…

  • മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കാര്‍ കോണ്‍ഗ്രസിനുള്ളില്‍…

  • മകനെ ചൊല്ലി രാജ്‌നാഥ്…

  • പുതിയ അദ്ധ്യക്ഷന്‍; അമിത്…

  • നടപ്പാക്കേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്:…

  • ചുംബന സമരം ഇന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം