'അനാഥാലയങ്ങള്‍ക്കെതിരെ രഹസ്യ അജണ്ട'

കോഴിക്കോട്: അനാഥാലയങ്ങള്‍ക്കെതിരെ രഹസ്യ അജണ്ടയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. കുട്ടികളെ കൊണ്ടുവന്നത് സംബന്ധിച്ച് എഫ്‌ഐആറില്‍ നടപടി പാടില്ല. ഈ എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്തണമെന്നും ഇ.ടി ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന് മാത്രമല്ല നിയമം എല്ലാവര്‍ക്കുമറിയാമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചെന്നിത്തലയുടെ മനുഷ്യക്കടത്ത് എന്ന പ്രസ്താവന ഒരു വിഭാഗത്തിന് നാണക്കേടുണ്ടാക്കി. ചെന്നിത്തലയുടെ നിലപാട് വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കുമെന്ന് യൂത്ത് ലീഗും ആരോപിച്ചു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുന്നതില്‍ ലീഗ് നേതൃത്വം പരാജയപ്പെട്ടുവെന്നും ലീഗ് പ്രവര്‍ത്തക സമിതി വിലയിരുത്തലുണ്ടായി. മനുഷ്യാവകാശ കമ്മീഷന്‍ നോഡല്‍ ഓഫീസര്‍ എസ് ശ്രീജിത്തിന് ഈ കേസില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യോഗത്തില്‍ പറഞ്ഞു.

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • അന്യ സംസ്ഥാനത്ത് നിന്ന്…

  • മനുഷ്യക്കടത്ത് മുഖം നഷ്ടപ്പെട്ടത്…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • മനുഷ്യക്കടത്തോ സംരക്ഷണമോ ?…

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • കെ.എസ്.യു സമരം അക്രമാസക്തം

  • ശബ്ദകലാകാരന്‍ന്മാരെ തേടി കോഴിക്കോട്…

  • ടെംപോ വാനില്‍ കുത്തിനിറച്ചു…

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • മാക്കമ്മ; ഉണ്ണികളുടെ തലതൊട്ടമ്മ

  • കര്‍ഷകവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന്…

  • സമുദായത്തെ ഉപദേശിക്കാന്‍ രമേശിന്…

  • സ്ത്രീ കൂട്ടായ്മയില്‍ കുറിഞ്ഞോടു…

  • തമിഴകം മുസ്ലീങ്ങളുടെ കഥയുമായി…

  • ഫേസ്ബുക്ക് വഴി കേക്ക്…

  • ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന്…

  • വിദ്യാര്‍ത്ഥികള്‍ക്ക് കരകൗശല നിര്‍മ്മാണ…

  • ഈ നന്മയുടെ അവകാശം…

  • ആരാധനയ്ക്ക് ചാരായം വാറ്റാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം