അന്യ സംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത്: ഡിഐജി ശ്രീജിത്ത്

കോഴിക്കോട്: അന്യ സംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവന്ന നടപടി നൂറ് ശതമാനം മനുഷ്യക്കടത്താണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഡിഐജി എസ് ശ്രീജിത്ത്. ഇത് ഏഴ് കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഏജന്റുമാര്‍ വഴി കുട്ടികളെ കൊണ്ടു വരുന്നത് കുറ്റകരമാണ്. കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ അനാഥാലയങ്ങള്‍ സൂക്ഷിക്കുന്നില്ല. ഇത് ഗുരുതരമായ കുറ്റമാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന കുട്ടികള്‍ ചിലപ്പോള്‍ ഈ വര്‍ഷം കാണില്ല. ഈ കുട്ടികള്‍ എവിടെ പോയി എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. കേരളത്തിലെ അനാഥാലയങ്ങളില്‍ പുറത്തു നിന്നും കുട്ടികളെ കൊണ്ടു വരുന്നത് കമ്മിഷന്‍ പരിശോധിച്ചു വരികയാണെന്നും ഡി.ഐ.ജി പറഞ്ഞു.

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • ഇവര്‍ അനാഥരല്ല; വിദ്യാഭ്യാസ…

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • അനാഥാലയങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ…

  • പ്രത്യേക കോച്ചുകള്‍ എത്തിയില്ല:…

  • കുട്ടികളെ അനാഥാലയങ്ങളിലേക്ക് കടത്തുന്നത്…

  • 'അനാഥാലയങ്ങള്‍ക്കെതിരെ രഹസ്യ അജണ്ട'

  • കോഴിക്കോട് ഒമ്പതാം ക്ലാസ്…

  • അനധികൃത നിര്‍മ്മാണങ്ങള്‍ താമരശ്ശേരി…

  • രാസലീലയുമായി മണിപ്പൂരി നൃത്തം

  • കേരളം കണ്ടോ കേരള…

  • പുതുജീവന്‍ ലഭിച്ച മലാപ്പറമ്പ്…

  • കവ്വായിപ്പുഴയിലും എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം

  • വിദ്യാര്‍ത്ഥിനികളുടെ സൈക്കിള്‍ സവാരിക്ക്…

  • പൂല്ലൂരമ്പാറ ദുരന്തത്തിന് രണ്ട്…

  • താസ-സ്ത്രീധനത്തിനെതിരായ സോഷ്യല്‍ മീഡിയ…

  • നികുതി വെട്ടിച്ച് ആഡംബര…

  • 'കലോത്സവങ്ങളിലൂടെ' കോഴിക്കോടിന്റെ യുവജനോത്സവ…

  • വിവരാവകാശ പ്രവര്‍ത്തകയെ പൊതുശല്യമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം