എന്റെ ജീവചരിത്രം പഠിപ്പിക്കണ്ട: മോദി

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രം സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ചില സംസ്ഥാനങ്ങള്‍ എടുത്ത തീരുമാനം പിന്‍വലിക്കുന്നു. മോദി ട്വീറ്റിലൂടെയാണ് തന്റെ ജീവചരിത്രം പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതികരിച്ചത്. മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മോദിയുടെ ജീവചരിത്രം സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജീവിച്ചിരിക്കുന്നവരുടെ ചരിത്രം പാഠഭാഗമാക്കുന്നതിനോട് യോജിപ്പില്ല. മഹാന്മാരായ പലരുടെയും സംഭാവനയാണ് ഇന്നത്തെ ഇന്ത്യ. അത്തരം മഹാന്മാരുടെ ചരിത്രത്തെക്കുറിച്ചാണ് കുട്ടികള്‍ പഠിക്കേണ്ടത്, മോദി ട്വീറ്റ് ചെയ്തു.

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • ബിഹാര്‍ തിരഞ്ഞെടുപ്പ്: ദളിത്…

  • മൃണാളിനിയുടെ മരണത്തില്‍ അനുശോചിക്കാത്ത…

  • രാഹുല്‍ ഗാന്ധിക്ക് ഇന്ന്…

  • മോദി ഭരണം നിരന്തര…

  • ആസിയന്‍-കിഴക്കന്‍ഏഷ്യന്‍ ഉച്ചകോടികള്‍ ഐ.എസിനെതിരായ…

  • പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി…

  • ഇന്ത്യയില്‍ പുതുയുഗം തുടങ്ങി:…

  • കശ്മീരില്‍ മുഫ്തി മുഹമ്മദ്…

  • പൗരന്റെ കടമ, ഗൗതമിന്…

  • കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ…

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • പ്രസംഗത്തിലെ സമവായം പ്രവൃത്തിയില്‍…

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • ജനാധിപത്യത്തിന്റെ ശക്തി സമവായമെന്ന്…

  • ആഭ്യന്തര മന്ത്രിയുടെ ചിറകരിഞ്ഞു,…

  • ആലത്തിന്റെ മോചനം: പാര്‍ലമെന്റില്‍…

  • ശങ്കറിന്റെ ജനസംഘ ബന്ധം…

  • പ്രധാനമന്ത്രി കൊല്ലത്ത്

  • ഇന്ത്യ ലോകത്തോട് മുഖാമുഖം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം