പരാജയം കെ.പി.സി.സി. ഉപസമിതി അന്വേഷിക്കും, മുസ്തഫയ്ക്ക് സസ്്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാജയകാരണം അന്വേഷിക്കാന്‍ കെ.പി.സി.സി. ഉപസമിതികളെ നിശ്ചയിച്ചു. ഇടുക്കിയിലെ പരാജയം പി.എം. സുരേഷ് ബാബു സമിതിയും തൃശൂര്‍, ചാലക്കുടി, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി സി.വി. പത്മരാജന്‍ സമിതിയും അന്വേഷിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ടി.എച്ച്. മുസ്തഫയെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമായി. സിറ്റിംഗ് സീറ്റുകളിലെ പരാജയത്തെ കുറിച്ച് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. രാഹുല്‍ ഗാന്ധിയെ മുസ്തഫ ജോക്കര്‍ എന്നു വിളിച്ചത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു എന്ന് വി.എം. സുധീരന്‍ പറഞ്ഞു. അതേസമയം, യോഗത്തില്‍ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. തനിക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്തഫ പറഞ്ഞു.

  • പാളയത്തിലെ പട പദവിക്കോ?

  • ടേസ്റ്റ് ഓഫ് മലബാറില്‍…

  • കെ പി സി…

  • ബിജെപിയുമായി മാണി കൂടില്ലെന്ന്…

  • എഐസിസി യോഗത്തില്‍ ആവേശം…

  • കോണ്‍ഗ്രസില്‍ കൂടുതല്‍ ഐക്യമുണ്ടാകണമെന്ന്…

  • കേരളത്തില്‍ നേതൃമാറ്റം ഉടനില്ലെന്ന്…

  • സുധീരന്‍ സര്‍ക്കാരിനു ശാപമോ…

  • അധ്യക്ഷ സ്ഥാനത്ത് സുധീരന്‍…

  • കെ.പി.സി.സി പുനഃസംഘടനയില്‍ നാളെ…

  • തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ്…

  • ബാര്‍ ഉടമകളുടെ താല്‍പര്യമല്ല…

  • തിരഞ്ഞെടുപ്പ് കാലത്ത് തമ്മിലടിക്കരുത്:…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • ടി.പിയില്‍ തല്ല് ഇനി…

  • കളങ്കിത ഉദ്യോഗസ്ഥന്‍ സപ്ലൈകോ…

  • വി.എം.സുധീരന്‍ കീഴടങ്ങിയോ? @…

  • രാഹുലിനെ കണ്ടാല്‍ എങ്ങനെയിരിക്കുമെന്ന്…

  • 'ഉപതിരഞ്ഞെടുപ്പ് പോലെയാകില്ല പഞ്ചായത്ത്…

  • പടയൊരുക്കം സമാപനം: നാളെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം