മോദി സര്‍ക്കാറിന് പത്തിന പരിപാടി

ന്യൂ ഡല്‍ഹി: വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം എന്നിവയ്ക്ക് മുന്‍ഗണന നല്‍കി മോദി സര്‍ക്കാരിന്റെ പത്തിന പരിപാടി. ഭരണം, സുതാര്യമാക്കും. സാമ്പത്തിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ക്കും നിര്‍ദേശമുണ്ട്. കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്ര മോദിയാണ് മുന്‍ഗണനാ പട്ടിക മുന്നോട്ടുവച്ചത്. മന്ത്രാലയങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിന് അന്തര്‍ മന്ത്രാലയ യോഗങ്ങള്‍ ചേരുക, ജനങ്ങളെ സഹായിക്കുന്ന സംവിധാനങ്ങള്‍ യഥാസമയം പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക, സാമ്പത്തിക മേഖലയ്ക്ക് മുന്‍ഗണന നല്‍കുക, സര്‍ക്കാര്‍ നയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയവയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്ളത്. സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കണമെന്നും മോദി നിര്‍ദ്ദേശം നല്‍കി.

  • മോദി സര്‍ക്കാര്‍ തിങ്കളാഴ്ച്ച…

  • മോദി സര്‍ക്കാര്‍ നാലാം…

  • മോദി സര്‍ക്കാരിന്റെ ആദ്യ…

  • താമര വിരിയിക്കാന്‍ മോഡി

  • അഹമ്മദ് പട്ടേല്‍ സുഹൃത്താണെന്ന…

  • മോദി സ്വതന്ത്ര ഭാരതത്തില്‍…

  • എപ്ലസ് കിട്ടിയാല്‍ കേന്ദ്ര…

  • മോദിയുടെ വേദിയില്‍ ആഹാരത്തിനുള്ള…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • വീട്ടിലെ കാര്യം ആദ്യം…

  • തൊഴിലാളികള്‍ക്ക് ആവേശമായി മോദി…

  • ബാര്‍ കോഴ: വിജിലന്‍സ്…

  • രോഹിതിന്റെ രക്തസാക്ഷിത്വം മോഡിയുടെ…

  • ഇസ്രത്ത് ഫയല്‍ തിരുത്തിയതിന്…

  • വിദ്വേഷത്തിന്റെയും കലാപത്തിന്റെയും ഉപദേശികള്‍…

  • അമിത് ഷാ ഡയറക്ടറായ…

  • പനീര്‍ശെല്‍വത്തിന്റെ പിന്നില്‍ ബിജെപി?

  • വീണ്ടും സര്‍ക്കാര്‍ -…

  • സെന്‍കുമാര്‍ കേസ്: പിടിവാശിയില്‍…

  • ഗുജറാത്ത് മോദിയെ പാഠം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം