ഡോക്ടര്‍മാരുടെ കുറവ് മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കുറവ് മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിവരാവകാശ നിയമ പ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച രേഖയില്‍ 53, 234 രോഗികള്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 2290 പേര്‍ ആശുപത്രിയില്‍ നിന്നുതന്നെ മരിച്ചു. കാഷ്വാലിറ്റിയില്‍ 99 പേര്‍ മരിച്ചപ്പോള്‍ വാര്‍ഡില്‍ മരിച്ചവരുടെ എണം 2191 ആണ്. 2013 ലെ കണക്കുപ്രകാരം കിടത്തി ചികിത്സ തേടിയത് 57112 പേര്‍. ഇതില്‍ 2628 പേര്‍ ആശുപത്രിയില്‍ വെച്ചു മരിച്ചു. ദിവസവും ശരാശരി എട്ട് മരണം. ആലപ്പുഴയില്‍ മറ്റ് മെഡിക്കല്‍ കോളജുകളെ അപേക്ഷിച്ച് കിടത്തി ചികിത്സ നടത്തുന്നവരുടെ എണ്ണം വളരെ കുറവാണ് . എന്നിട്ടും മരണ നിരക്ക് കൂടുന്നതിന് പിന്നിലെ കാരണം ഡോക്ടര്‍മാരുടെ കുറവാണ്.

  • ആലപ്പുഴ മെഡിക്കല്‍ കോളേജില്‍…

  • എച്ച്.ഐ.വി. ബാധിതയുടെ മുലപ്പാല്‍…

  • വികസനം തേടി കിഴക്കിന്റെ…

  • തട്ടിപ്പു കേസില്‍ യുവാവും…

  • നഷ്ടപരിഹാരത്തിനായി പക്ഷിപ്പനി ഇല്ലാത്ത…

  • ദുരൂഹത ഉണര്‍ത്തിയ ഇറാനിയന്‍…

  • ജനവിധിക്ക് ശേഷം: രമേശ്…

  • ആറുമാസം പഴക്കമുള്ള മൃതദേഹം…

  • പ്രളയത്തില്‍ നിന്ന് കരകയറിയവര്‍ക്ക്…

  • ദേവസ്വം മന്ത്രിക്ക് അനാവശ്യ…

  • സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി…

  • സമ്മേളനങ്ങള്‍ നല്‍കുന്ന സൂചനയെന്ത്…

  • മൂന്ന് മെഡിക്കല്‍ കോളേജുകളിലെ…

  • ആലപ്പുഴയില്‍ പെണ്‍വാണിഭ സംഘങ്ങള്‍…

  • കൊച്ചിയില്‍ വെള്ളക്കെട്ട്, ട്രെയിന്‍…

  • കുട്ടനാട് നെല്‍കൃഷിയില്‍ വന്‍കുറവ്

  • സ്ത്രീകളുടെ കൂട്ടായ്മയില്‍ മാരാരി…

  • അപകടത്തില്‍ പെട്ട രണ്ടു…

  • ഈറ്റിംഗ് ഔട്ട്: റസ്റ്റോറന്റ്…

  • ആലപ്പുഴയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം