ജനകീയ സമരം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ ആറന്‍മുള

ആറന്‍മുള: സര്‍ക്കാരും സ്വകാര്യ കമ്പനിയും വിമാനത്താവളത്തിനായി നിലക്കൊണ്ടപ്പോഴും സമരം തുടര്‍ന്ന ആറന്മുളയിലെ ജനങ്ങള്‍ക്ക് ഒടുവില്‍ വിജയമെത്തിയത് കോടതി വിധിയുടെ രൂപത്തിലാണ്. ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ വികലമായവികസന മാതൃകകള്‍ പരാജയപ്പെടുന്നതിന് ഉദാഹരണമായി മാറുകയാണ് ആറന്മുള വിമാനത്താവള പദ്ധതി. ജനങ്ങളറിയാതെ 2011 ഫെബ്രുവരിയില്‍ വ്യവസായി മേഖലാ പ്രഖ്യാപനം വന്നതോടെയാണ് ആറന്‍മുളയില്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. 2013 നവംബര്‍ 18 ലെ പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ആറന്‍മുളയില്‍ അനിശ്ചിതകാല സത്യാഗ്രഹവും ആരംഭിച്ചു. ആറന്‍മുള പദ്ധതി പ്രദേശത്ത് തണ്ണീര്‍തടമില്ലെന്നും പാരിസ്ഥിതിക ആഘാത പഠനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി വാങ്ങിയെടുത്തത്.

  • വാനോളം ഉയരാന്‍ ആറന്മുള…

  • മുഖ്യമന്ത്രിയുടെത് പാഴ്‌വാക്ക്, ആറന്മുള…

  • അനാഥരായ 3 എന്‍ഡോസള്‍ഫാന്‍…

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • ആറന്മുളയില്‍ കളക്ടറുടെ സന്ദര്‍ശനത്തിന്…

  • പകര്‍ച്ച വ്യാധികള്‍ പ്രതിരോധം…

  • ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്

  • ആറന്മുള: നടപടികള്‍ തുടങ്ങിയത്…

  • എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമിപതിവ്…

  • മുഖ്യമന്ത്രി വിത്ത് വിതച്ച…

  • ആറന്മുള വിമാനത്താവള പദ്ധതി…

  • ആറന്മുള: പത്തനംതിട്ട നഗരസഭയിലെ…

  • ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍…

  • ആറന്‍മുള വിമാനത്താവളത്തിന് പച്ചക്കൊടി…

  • ആറന്മുളയില്‍ ജലമേളയ്ക്കായി പള്ളിയോടക്കരകള്‍…

  • ആറന്‍മുളയില്‍ അന്തിമ സമരം…

  • അടൂര്‍ പ്രകാശിന്റെ പിന്‍വാങ്ങലിനു…

  • ക്രിസ്തുമസ് അവധിയ്ക്ക് സ്‌കൂള്‍…

  • ആറന്മുളയില്‍ നികത്തിയ തോട്…

  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം