കാലിക്കറ്റ് സര്‍വ്വകലാശാല വി.സി. ഇരട്ട പ്രതിഫലം വാങ്ങുന്നു

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാം ഇരട്ട പ്രതിഫലം വാങ്ങുന്നു. ശമ്പളത്തിനു പുറമെ, കാര്‍ഷിക സര്‍വ്വകലാശാലയുടെ പെന്‍ഷനും വി.സി. പറ്റുന്നു. 1,97,168 രൂപ ഒരു മാസം കൈപ്പറ്റുന്നതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിനു ലഭിച്ചു. 33 മാസമായി ഇത്തരത്തില്‍ ശമ്പളവും പെന്‍ഷനും പറ്റുകയാണ്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ പ്രൊഫസറായിരുന്ന അബ്ദുല്‍ സലാം സ്വയം വിരമിച്ചാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ആയത്. ഇത്തരത്തില്‍ പുനര്‍നിയമനം നേടുന്നവര്‍ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നാണ് സര്‍വ്വീസ് റൂള്‍. വൈസ് ചാന്‍സലര്‍ക്ക് സ്ഥാനത്തു തുടരാനുള്ള അര്‍ഹതയില്ലെന്ന് ജീവനക്കാരുടെ യൂണിയനുകള്‍ ആരോപിക്കുന്നു.

  • കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ…

  • കാലിക്കറ്റ് വി.സി. രാജി…

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • കാലിക്കറ്റില്‍ ഇംഗ്ലീഷ് വിഭാഗം…

  • സര്‍വ്വകലാശാലയിലെ കലാപങ്ങളെന്തിന് ?

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • കാലിക്കറ്റ് വി.സിക്കെതിരെ പരാതിയുമായി…

  • കാലിക്കറ്റ് വി.സി ഉപദേശകരുടെ…

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളെ…

  • വിദ്യാര്‍ഥിയുടെ മരണം: വിവാദ…

  • കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസില്‍…

  • താമരശ്ശേരി ചുരം വഴി…

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • പൊന്നമ്മ പുരസ്‌കാരം 12ന്

  • കാലിക്കറ്റ് സര്‍വ്വകലാശാല: പുതിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം