കാര്‍ഷിക മേഖലയില്‍ ഗുജറാത്ത് മോഡല്‍ പിന്തുടരും: കൃഷി മന്ത്രി

ന്യൂ ഡല്‍ഹി: കാര്‍ഷികരംഗത്ത് ഗുജറാത്ത് മാതൃക പിന്തുടരാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. കാര്‍ഷികരംഗത്തെ വിലസ്ഥിരതയും കര്‍ഷകരുടെ ക്ഷേമവുമാണ് എന്‍.ഡി.എ. സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ കാര്‍ഷിക ഗ്രാമങ്ങളെയും കര്‍ഷകരെയും ശക്തിപ്പെടുത്താന്‍ നരേന്ദ്രമോദി നടപ്പിലാക്കിയ പരീക്ഷണങ്ങള്‍ രാജ്യമാകമാനം നടപ്പാക്കാന്‍ ശ്രമിക്കും. അവശ്യ സാധനങ്ങളുടെ വില സ്ഥിരത ഉറപ്പാക്കും. ചെലവ് കുറഞ്ഞ കൃഷി രീതിയിലൂടെ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സഹായിക്കും. രാജ്യത്ത് എല്ലാ ഗ്രാമങ്ങളിലും ജലസേചന പദ്ധതികള്‍ക്കായി സംവിധാനം ഒരുക്കും. കാര്‍ഷിക ഉല്പന്നങ്ങളുടെ പകുതി വിലയെക്കെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കാനും ശ്രമിക്കും. ഒഴിച്ചു കൂടാനാകത്ത നില വന്നാലെ ജനിതക വിത്തുകള്‍ക്ക് അനുമതി നല്‍കുള്ളു.

  • ആസൂത്രണത്തിനു കമ്മിഷന്‍ വേണ്ട

  • റാഫേലില്‍ അഴിമതിയുണ്ടെന്ന് ഉറപ്പിച്ച്…

  • രാജ്യത്ത് ജനാധിപത്യത്തിന് വിലയില്ലാതായെന്ന്…

  • മോദി സര്‍ക്കാര്‍ തിങ്കളാഴ്ച്ച…

  • മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍…

  • രാജ്യത്തിനു വേണ്ടി മോദിയുമായി…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • രാജ്യസഭയില്‍ ഭൂരിപക്ഷമില്ല: ഇന്‍ഷുറന്‍സ്…

  • ബിഹാറില്‍ മഹാസഖ്യം: നിതീഷിന്…

  • പ്രസംഗത്തിലെ സമവായം പ്രവൃത്തിയില്‍…

  • എല്ലാ മതങ്ങളുടെയും സുരക്ഷ…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • മോദി മന്ത്രിസഭയില്‍ 7…

  • മോദി സര്‍ക്കാരിന്റെ ആദ്യ…

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • ഗുജറാത്ത് മോഡല്‍ പൊള്ളത്തരമെന്ന്…

  • മോദിയുടെ കാലം വര്‍ഗ്ഗീയ…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • മോദിയുടെ സാമ്പത്തിക നയങ്ങള്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം