അവിശ്വാസത്തിന്റെ പാരമ്പര്യം മറികടക്കണമെന്ന് നവാസ് ഷെരീഫ്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള അവിശ്വാസത്തിന്റെ പാരമ്പര്യം അവസാനിപ്പിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ച ക്രിയാത്മകമായിരുന്നു. സൗഹൃദാന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നത്. രണ്ടു രാജ്യങ്ങള്‍ക്കും ചരിത്രപരമായ അവസരമാണ് കൈവന്നിരിക്കുന്നത്. മേഖലയിലെ 150 കോടി ജനങ്ങള്‍ ആവശ്യപ്പെടുന്നത് സൗഖ്യവും ക്ഷേമവുമാണ്. വികസനത്തിനും സാമ്പത്തികസുസ്ഥിരതയ്ക്കും ഒരുമിച്ചുള്ള കാര്യപരിപാടി ആവിഷ്‌കരിക്കണം. സമാധാനവും സുസ്ഥിരതയും ഇല്ലാതെ ഇതു നേടാനാവില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിപരീതഫലമെ ഉളവാക്കൂ. ആശങ്കയുടെയും അവിശ്വാസത്തിന്റെയും പാരമ്പര്യം മറികടക്കാന്‍ നമ്മുടെ ജനങ്ങളോട് നാം ബാധ്യസ്ഥരാണ്. പരസ്പര സഹകരണത്തിന്റെ എല്ലാ മേഖലകളിലൂടെയും നാം കടന്നുപോകണമെന്നും ഷെരീഫ് പറഞ്ഞു.

  • വിശ്വാസം അതിര്‍ത്തി കടക്കുമോ…

  • മോദിയുടെ അമ്മയ്ക്ക് നവാസ്…

  • മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് നവാസ്…

  • മോദി അടുത്ത വര്‍ഷം…

  • നവാസിന്റെ നാവടക്കിയോ ഇന്ത്യ?

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • പാകിസ്താനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

  • കശ്മീര്‍ പ്രശ്‌നം യുഎന്നില്‍…

  • ഉറി ഭീകരാക്രമണത്തിന് തിരിച്ചടി…

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • അതിര്‍ത്തി കടന്നൊരു ക്ഷണക്കത്ത്

  • ഭീകരത അവസാനിപ്പിച്ച ശേഷം…

  • ഓര്‍മകളില്‍ സച്ചിന്‍ ഇമ്രാന്‍…

  • കാനഡയുമായി ഇന്ത്യ യുറേനിയം…

  • ഒരിന്ത്യന്‍ പ്രധാനമന്ത്രി പാക്…

  • പാകിസ്ഥാനെ വെല്ലുവിളിച്ച് മോദി…

  • ദക്ഷിണാഫ്രിക്കയ്ക്ക് ക്രിസ്റ്റണ്‍ന്റെയും ഡൊണാള്‍ഡിന്റെയും…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം