ഇനി മോദി ഭരിക്കും @ബിഗ് ഡിബേറ്റ്

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഈശ്വര നാമത്തിലാണ് മോദി സത്യവാചകം ചൊല്ലിയത്. നരേന്ദ്ര മോദിക്കൊപ്പം 44 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ 23 പേര്‍ കാമ്പിനറ്റ് റാങ്കുള്ള മന്ത്രിമാരാണ്. മോദിക്ക് തൊട്ടു പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തു. വേദിയില്‍ സാര്‍ക് രാഷ്ട്ര തലവന്‍മാരും മുന്‍ പ്രധാനമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടോം വടക്കന്‍, സെബാസ്റ്റിയന്‍ പോള്‍.

  • വില പോയി മോദി,…

  • റെയില്‍വെ നിരക്കുകള്‍ കുത്തനെ…

  • അഞ്ചു വര്‍ഷത്തിനകം 2500…

  • താമര തളിര്‍ക്കും, കൈപ്പത്തി…

  • വികസനം സമ്മാനിച്ചാല്‍ മോദിയുടെ…

  • കീഴ്‌വഴക്കങ്ങള്‍ക്ക് തുടക്കമിട്ട് മോദി

  • മനേകാ ഗാന്ധിയുടെ പദ്ധതികള്‍ക്ക്…

  • മോദി മന്ത്രിസഭയില്‍ 7…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • സുപ്രധാന വകുപ്പുകള്‍ സഹമന്ത്രിമാര്‍ക്ക്

  • ജയലളിതയുമായി വ്യക്തിപരമായി നല്ല…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • താമര തളിര്‍ത്തു, കൈപ്പത്തി…

  • താമരയുടെ തനിനിറം @സൂപ്പര്‍…

  • കേന്ദ്ര മന്ത്രിസഭാ പുനസംഘടന…

  • ഖനികളുടെ നാട്ടില്‍ പോരാട്ടം…

  • മോദിക്കെതിരെ മണ്ഡല്‍ തരംഗമോ…

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം