മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് നവാസ് ഷെരീഫ് എത്തും

ന്യൂ ഡല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും. നവാസിനൊപ്പം പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസ് അടക്കം ആറംഗ നയതന്ത്ര സംഘം ഉണ്ടാവും. 27-ന് ഇന്ത്യ-പാക് പ്രധാനമന്ത്രി തല ചര്‍ച്ചയും നടക്കും. സാര്‍ക്ക് നേതാക്കളുമായി വെവ്വേറെ നടത്തുന്ന ചര്‍ച്ചകളില്‍ നവാസ് ഷെരീഫുമായും മോദി ചര്‍ച്ച നടത്തും. മുബൈ ആക്രമണത്തിനു ശേഷം നിര്‍ത്തി വച്ചിരുന്ന ഉഭയകക്ഷി ചര്‍ച്ച പുനഃരാരംഭിക്കുന്നതിനും സന്ദര്‍ശനം തുടക്കമാകും. സത്യപ്രതിജ്ഞാ വേദി തന്നെ നയതന്ത്ര ചര്‍ച്ചയ്ക്കുള്ള തുടക്കമായി മാറ്റാനുള്ള മോദിയുടെ നീക്കം ഇതോടെ വിജയമായി. സന്ദര്‍ശനത്തെ ബി.ജെ.പി. സ്വാഗതം ചെയ്തപ്പോള്‍ പ്രഹസനമെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • വിശ്വാസം അതിര്‍ത്തി കടക്കുമോ…

  • ഉറി ഭീകരാക്രമണത്തിന് തിരിച്ചടി…

  • മോദി അടുത്ത വര്‍ഷം…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • പാകിസ്താനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

  • അവിശ്വാസത്തിന്റെ പാരമ്പര്യം മറികടക്കണമെന്ന്…

  • ത്രിപുര ബി.ജെ.പിക്കൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍

  • കോണ്‍ഗ്രസ് നയം തിരുത്താതെ…

  • ചര്‍ച്ചയ്ക്കുമുമ്പുള്ള തര്‍ക്കത്തില്‍ ആരുനേടി…

  • അമിത് ഷാ ഡയറക്ടറായ…

  • ബംഗ്ലാ കടുവകളെ കീഴ്‌പ്പെടുത്തി…

  • ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദിക്കെതിരെ…

  • ബിഹാറില്‍ മോദി തരംഗമാണെന്ന്…

  • പഠാന്‍കോട്ട ആക്രമണം: എസ്.പിക്ക്…

  • ഈ ചിത്രം വ്യാജമല്ല…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം