തിരുവനന്തപുരത്തെ പരാജയം അപമാനകരമെന്ന് സിപിഐ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തെറ്റു പറ്റിയെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനം. തിരുവനന്തപുരത്തെ തോല്‍വി അപമാനകരമായെന്നും റിപ്പോര്‍ട്ടിലുണ്ട്. സിപിഐ മത്സരിച്ച വിജയസാധ്യതാ സീറ്റുകളില്‍ ഒന്നായിരുന്നു തിരുവനന്തപുരം. മാവേലിക്കരയും വിജയസാധ്യത ഉണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയതാണ്. ഇവിടെയും തോല്‍ക്കേണ്ടി വന്നു. സിപിഐക്കും എല്‍ഡിഎഫിനും സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ദേശീയ തലത്തില്‍ ബിജെപി നേടിയ വിജയം അവര്‍ പോലും പ്രതീക്ഷിക്കാത്തതാണെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  • പന്ന്യന്റെ പ്രഹരം ഫലം…

  • കാസര്‍കോട്ട് ബിജെപിക്ക് അക്കൗണ്ട്…

  • ബാര്‍ക്കോഴ: മാണിക്കെതിരെ സി.പി.എമ്മും…

  • സിപിഎം നിരാഹാര സമരം…

  • ദിവാകരന്റെ പ്രസ്താവന വിടുവായിത്തമെന്ന്…

  • വ്യക്തികളുടെ വിവരങ്ങള്‍ സി.പി.എം.…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • കാരായി രാജനും കാരായി…

  • കൊല്ലത്തു താരത്തിളക്കവുമായി മുകേഷ്

  • 75 ആഘോഷിക്കാന്‍ അമ്പതിനെ…

  • വി. വിശ്വനാഥ മേനോന്‍…

  • കൊയിലാണ്ടിയില്‍ അനുരഞ്ജന ശ്രമങ്ങള്‍…

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • ആലപ്പുഴ-പത്തനംതിട്ട ജില്ലകളില്‍ സി.പി.എം…

  • ബേബിക്ക് പിറന്നാള്‍ എത്തിയത്…

  • ആര്‍എസ്പി വിട്ടുപോയത് ബാധിക്കില്ലെന്ന്…

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • വിഎസ് ജീവിതം പറയുന്നു

  • 'പിണറായി സിപിഎമ്മിലേക്ക് ക്ഷണിച്ചു'

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം