ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം

തിരുവനന്തപുരം: 34 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം. യു.ഡി.എഫില്‍നിന്ന് 10 സീറ്റ് എല്‍.ഡി.എഫ്. പിടിച്ചെടുത്തു. എല്‍.ഡി.എഫിന്റെ രണ്ട് സീറ്റ് യു.ഡി.എഫ്. സ്വന്തമാക്കി. ആറ്റിപ്ര വാര്‍ഡ് എ ല്‍.ഡി.എഫ്. വിജയിച്ചതോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫ്. നിലനിര്‍ത്തി. ഒരു വാര്‍ഡില്‍ ബിജെപിയും വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 22 ഉം യുഡിഎഫിന്റെ വാര്‍ഡുകളായിരുന്നു. എല്‍ഡിഎഫിന് ആകെ നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടു. സിപിഎം- ആര്‍എസ്പി സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടിയ നാവായിക്കുളം മണ്ഡലത്തിലും ഇടതുപക്ഷത്തിനാണ് വിജയം. 4812 വോട്ടിന്റേതാണ് ഭൂരിപക്ഷം. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ നെടുന്താനം വാര്‍ഡ് സിപിഐയ്യില്‍ നിന്നും ബിജെപി പിടിച്ചെടുത്തു.

  • വിസ്മയമായി ഇടതുമുന്നേറ്റം

  • മോഡി കേരളത്തില്‍ മത്സരിക്കില്ല

  • ഫലത്തിന് മുമ്പുള്ള ഫലപ്രവചനം

  • കോഴിക്കോട് ഇടതുകോട്ട തന്നെ

  • ചെങ്ങന്നൂരില്‍ കടുത്ത പോരാട്ടം

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • ആറന്മുളയില്‍ ശക്തമായ ത്രികോണ…

  • ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരില്‍…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം…

  • അരുവിക്കര കണ്ട് ബി.ജെ.പി…

  • തലശ്ശേരിയില്‍ പ്രതീക്ഷയുമായി ബിജെപി

  • ശബരിക്ക് വന്‍ വിജയം,…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • കെവിന്റെ മരണം ചെങ്ങന്നൂരില്‍…

  • ഭരണപക്ഷവും പ്രതിപക്ഷവും നിരാശപ്പെടുത്തി:…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • അരുവിക്കരയില്‍ വാശിയേറിയ പോരാട്ടം

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ബി.ജെ.പി - ബി.ഡി.ജെ.എസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം