പരാജയം, വോട്ടു ചോര്‍ച്ച; അന്വേഷണത്തിന് സി.പി.ഐ (എം)

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയം, വോട്ട് ചോര്‍ച്ച എന്നിവ അന്വേഷിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. അന്വേഷണ കമ്മിഷന്റെ കാര്യത്തില്‍ ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം തീരുമാനമെടുക്കും. സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പു അവലോകന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയാണ് രണ്ടു ദിവസത്തെ സെക്രട്ടറിയേറ്റില്‍ നടന്നത്. കാസര്‍ഗോട്ടെ വോട്ടു ചോര്‍ച്ചയെക്കുറിച്ച് പി. കരുണാകരനും കോഴിക്കോട് പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായതായി എ. വിജയരാഘവനും പറഞ്ഞു. പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തിരുത്തണമെന്നും, ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം വേണമെന്ന് ബേബിയും ഐസക്കും ആവശ്യപ്പെട്ടതോടെ അന്വേഷണ കമ്മിഷനെ വയ്ക്കുന്ന കാര്യം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • കാലാനുസൃതമായ വികസന നയമാണ്…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • ലാവലിന്‍: സര്‍ക്കാര്‍ നീക്കം…

  • അധിക നികുതി ബഹിഷ്‌കരിക്കണമെന്ന്…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • മനോജ് വധം: സിപിഎം…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • മനോജ് വധം രാഷ്ട്രീയ…

  • പിണറായിയും ഗൗരിയമ്മയും ഒരേ…

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • അച്ഛനെ കൊല്ലിച്ചത് പിണറായിയെന്ന്…

  • രമയുടെ സമരം പോതുസമൂഹത്തിന്റെ…

  • കാരാട്ട് പക്ഷത്തിന് എം.എ.…

  • പി.കെ. കുഞ്ഞനന്തന്റെ മോചന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം