അഭിമാനത്തോടെ കൈലാസ് നാഥിന്റെ അമ്മ

കോഴിക്കോട്: ഗുജറാത്ത് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ കൈലാസ് നാഥ് റിട്ടയര്‍മെന്റിന് ശേഷവും നരേന്ദ്രമോദിയുടെ ടീമിലെ പ്രമുഖനാണ്. കോഴിക്കോട് സ്വദേശിയായ കൈലാസ് നാഥ് മോദിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. വടകരയില്‍ ഗോവിന്ദന്റെയും ലീലയുടെയും മകനായ കൈലാസ് തന്റെ പ്രവര്‍ത്തനമികവിലൂടെയാണ് മോദിയുടെ പ്രിയപ്പെട്ടവനായത്. അമ്മയ്ക്ക് പ്രിയപ്പെട്ടവനായ മോന്‍ ജോലിക്കു പോകുമ്പോള്‍ ഗൗരവക്കാരനാകുമെങ്കിലും അവധി ദിവസങ്ങളില്‍ വളരെ ജോളിയാകും. പാചകം ഇഷ്ടപ്പെടുന്ന കൈലാസ് നാഥ് ഡല്‍ഹിയില്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കുന്നതും കാത്തിരിക്കുകയാണ് അമ്മയും മറ്റു കുടുംബാംഗങ്ങളും.

  • തിരഞ്ഞെടുപ്പ്: കോഴിക്കോട്ടേക്ക് കള്ളപ്പണം…

  • വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • വടകരയില്‍ 10 ലക്ഷം…

  • പുല്‍പ്പായയില്‍ മെനഞ്ഞെടുത്ത രാജ്യാന്തര…

  • ടോം ജോസ് ഐ.എ.എസ്…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • കണ്ടുപഠിക്കണം ഈ ബസ്സുടമകളെ

  • രോഗം മാറിയവരെ കുതിരവട്ടത്തുനിന്ന്…

  • ജയലളിതയുമായി വ്യക്തിപരമായി നല്ല…

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • മഹിളാ മന്ദിരത്തില്‍ വീണ്ടും…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • ശോചനീയമായ ചുറ്റുപാടിലെ എന്‍.സി.സി.…

  • പണമില്ല, ഗ്രാമീണ മാനസിക…

  • ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന്…

  • കുവൈത്തില്‍ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയത്…

  • മലബാര്‍ രുചിയുടെ മേള…

  • ജെറ്റ് എയര്‍വേസ് ഖത്തറിലേക്ക്…

  • കടലുണ്ടി പക്ഷി സങ്കേതം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം