മോദി സര്‍ക്കാര്‍ തിങ്കളാഴ്ച്ച @ബിഗ് ഡിബേറ്റ്

നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ മാസം 26 ന് സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കും. വൈകീട്ട് ആറ് മണിക്ക് രാഷ്ട്രപതി അങ്കണത്തിലാണ് ചടങ്ങ്. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു. ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും എന്‍ഡിഎ യോഗവും മോദിയെ നേതാവായി തിരഞ്ഞെടുത്തു. എല്‍.കെ. അദ്വാനിയാണ് മോദിയുടെ പേരു നിര്‍ദ്ദേശിച്ചത്. ബി.ജെ.പി. പ്രസിഡന്റ് രാജനാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ആണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടന്നത്. ജോതിഷികള്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയമായ ഉച്ചയ്ക്ക് 12:15ന് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.എന്‍. കാരശേരി, ഫക്രുദ്ദീന്‍ അലി, ടി.എന്‍. പ്രതാപന്‍, ടോം വടക്കന്‍, എ.എന്‍. രാധാകൃഷ്ണന്‍.

  • നാവടക്കൂ നമോ നമോ…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നു @…

  • മോഡിക്കിനി ആശ്വസിക്കാമോ? @…

  • ആര്‍.എം.പിയെ വഴിയാധാരമാക്കി സര്‍ക്കാര്‍…

  • സമ്മര്‍ദ്ദം ഫലം കണ്ടു;…

  • കേസ് തീര്‍ന്നു; കസേരകളി…

  • അജയ്യനായ അരാജകവാദി @…

  • പിന്മാറ്റ പരമ്പരയ്ക്ക് പിന്നിലെന്ത്…

  • കസ്തൂരിയെ കുറ്റപ്പെടുത്തുന്നവരുടെ കണ്ണ്…

  • വിഴിഞ്ഞത്തെ വഴിമുടക്കികള്‍ @…

  • പാലം വലിക്കാമെന്ന് പവാര്‍…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • ജനകീയ ഭാരണത്തിന്റെ കൂട്ടക്കുരുതി…

  • മോഡിയുടെ മടയില്‍ ആം…

  • മജിസ്‌ട്രേറ്റിന്റേത് നടപടിക്രമത്തിലെ വീഴ്ച…

  • സി.ബി.ഐ. വരും, സാവകാശം…

  • ഗ്രൂപ്പുകളെ ചുരുട്ടിക്കെട്ടാന്‍ സുധീരം…

  • പരിധി വിട്ടുള്ള പ്രതാപം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം