മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു

ന്യൂ ഡല്‍ഹി: പാര്‍ലമെന്റിലെ സെന്റര്‍ ഹാളില്‍ ചേര്‍ന്ന ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. എല്‍.കെ. അദ്വാനിയാണ് മോദിയുടെ പേരു നിര്‍ദ്ദേശിച്ചത്. മുരളി മനോഹര്‍ ജോഷി, വെങ്കയ്യനായിഡു, നിതിന്‍ ഗഡ്ഗരി, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റിലി തുടങ്ങിയവര്‍ പിന്താങ്ങി. ബി.ജെ.പി. പ്രസിഡന്റ് രാജനാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ആണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടന്നത്. ജോതിഷികള്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയമായ ഉച്ചയ്ക്ക് 12:15ന് മോദിയെ നേതാവായി തിരഞ്ഞെടുത്തു. തുടര്‍ന്നു സംസാരിച്ച മോദി യുവാക്കള്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമായി തന്റെ സര്‍ക്കാരിനെ സമര്‍പ്പിച്ചു. പാവപ്പെട്ടവരുടെ ശബ്ദം കേള്‍ക്കുന്ന സര്‍ക്കാരാണ് നിലവില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എന്‍.ഡി.എ യോഗവും മോദിയെ നേതാവായി തിരഞ്ഞെടുത്തു.

  • മോദി സര്‍ക്കാരിന്റെ ആദ്യ…

  • ചരക്ക് സേവന നികുതിക്ക്…

  • കേന്ദ്ര ബജറ്റ്: കാര്‍ഷിക…

  • തമിഴ്‌നാട് ഗവര്‍ണറെ നീക്കണമെന്ന്…

  • ജിഎസ്ടി ബില്ലുകള്‍ ലോക്‌സഭ…

  • പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍…

  • ചെറുകിടവ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ ഇളവ്

  • പിഎന്‍ബി തട്ടിപ്പ് ഗൗരവമേറിയതെന്ന്…

  • ചരക്ക് സേവന നികുതി…

  • ഗുജറാത്ത് വികസനം മിത്തെന്ന്…

  • മോദി ക്യാബിനറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍…

  • ആദ്യദിനം ബഹളമയം, പാര്‍ലമെന്റ്…

  • നോട്ട് പിന്‍വലിക്കല്‍ ചരിത്രപരമായ…

  • ശീതകാലസമ്മേളനത്തിന് രാജ്യസഭയില്‍ ബഹളത്തോടെ…

  • ഏത് ആക്രമണത്തെയും നേരിടാന്‍…

  • നികുതി ഇളവില്ലാതെ ജെയ്റ്റ്‌ലി…

  • ഇന്ത്യ-പാക് സുരക്ഷ ഉപദേഷ്ടാക്കള്‍…

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍…

  • ബി.ജെ.പിയില്‍ പ്രായത്തിന്റെ പേരില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം