ഇതൊരു തുടക്കമാണ്, അനുഭവമാണ്: അനിത പ്രതാപ്

പ്രശസ്ത മാധ്യമപ്രവര്‍ത്തക അനിത പ്രതാപിന് അപരിചിതമായ മേഖലയായിരുന്നില്ല രാഷ്ട്രീയം. പക്ഷെ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അവര്‍ എറണാകുളം മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. തോറ്റെങ്കിലും, രാഷ്ട്രീയത്തില്‍നിന്നു പിന്മാറാനല്ല അനിതയുടെ തീരുമാനം. മാറേണ്ട രാഷ്ട്രീയകാലാവസ്ഥ താനും തന്റെ പാര്‍ട്ടിയും തന്നെയാണ് തീരുമാനിക്കേണ്ടതെന്ന തിരിച്ചറിവാണ് രണ്ടു മാസം നീണ്ട പ്രചാരണരംഗത്തുന്നിന്ന് അവര്‍ സ്വാംശീകരിക്കുന്നത്. ഇനിയും കൊച്ചി കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കും. എറണാകുളം മണ്ഡലത്തില്‍ അമ്പതിനായിരം വോട്ടുകളിലേറെ നേടി നിര്‍ണ്ണായകമായി അനിതയുടെ സാന്നിദ്ധ്യം. മാതൃഭൂമി ന്യൂസിന്റെ മോര്‍ണിംഗ് ഷോയില്‍ പങ്കെടുത്ത് അനിത, തന്റെ രാഷ്ട്രീയ സങ്കല്‍പ്പങ്ങളും താന്‍ നേരിട്ട യാഥാര്‍ത്ഥ്യങ്ങളും പങ്കുവെക്കുന്നു.

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • പാമ്പാക്കുട പഞ്ചായത്ത് ആദ്യ…

  • അനിതാ പ്രതാപ് ആപ്…

  • ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്കും…

  • ഒരു മെക്‌സിക്കന്‍ അപാരതയുടെ…

  • കനത്ത മഴയില്‍ പ്രസവവാര്‍ഡ്…

  • ക്യാമ്പസ് ഓര്‍മകളില്‍ തേവര…

  • അപ്പൂന്റെ ലോകം: കിളികളും…

  • ബസുകളില്‍ വാതിലുകള്‍ നിര്‍ബന്ധം:…

  • ആഗോള ബ്രാന്‍ഡിന്റെ നിര്‍മ്മാണശാല…

  • വരാനിരിക്കുന്ന പോരാട്ടങ്ങള്‍ ലക്ഷ്യമെന്ന്…

  • പാര്‍ക്കിംഗ് ഫീസിന്റെ പേരില്‍…

  • ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി…

  • തടവുകാര്‍ നിര്‍മ്മിച്ച ഉല്പ്പന്നങ്ങള്‍…

  • ഫണ്ട് വിതരണം മാത്രമല്ല…

  • അനിതാ പ്രതാപ് തിരഞ്ഞെടുപ്പ്…

  • മാലിന്യ നിര്‍മാര്‍ജനത്തിന് സെന്റെ…

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • കൊച്ചി മെട്രോ നിര്‍മ്മാണ…

  • നിലവാരമില്ലാത്ത ബാറില്‍ മദ്യം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം