കാലിക്കറ്റില്‍ ഇംഗ്ലീഷ് വിഭാഗം തലവനെ സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗത്തില്‍ വകുപ്പ് തലവനെ വീണ്ടും സസ്പന്‍ഡ് ചെയ്തു. ഡോ. ഉമര്‍ തസ്‌നീമിനെയാണ് വൈസ് ചാന്‍സലര്‍ പുറത്താക്കിയത്. വി.സിയുടെ നിയമവിരുദ്ധ നടപടികള്‍ക്ക് കൂട്ടു നില്‍ക്കാത്തതാണ് നടപടിക്കു കാരണമെന്ന് അദ്ധ്യാപകര്‍ ആരോപിച്ചു. ഇംഗ്ലീഷ് വകുപ്പില്‍ തന്റെ ഇംഗിതങ്ങള്‍ നടത്തുന്നതിനു വേണ്ടിയായിരുന്നു ഡോ. ഉമറിനെ വി.സി. നേരിട്ടു നിയമിച്ചതെന്ന് അക്കാലത്ത് ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ അന്യായ നടപടികള്‍ എടുക്കുന്നതില്‍ നിന്നും ഡോ. ഉമര്‍ പിന്മാറിയതാണ് പുറത്താക്കലിലേക്ക് നയിച്ചത്. വി.സി. അപമര്യാദയായാണ് പെരുമാറുന്നതെന്നും സംസ്‌കാരത്തിന് നിരക്കാത്ത് പെരുമാറ്റം അസഹനീയമാണെന്നും ഡോ. ഉമര്‍ പറഞ്ഞു. വിവിധ അദ്ധ്യാപക സംഘടനകള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • ക്യാമ്പസില്‍ ഒളി ക്യാമറ…

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളെ…

  • കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ…

  • കാലിക്കറ്റ് വി.സി. രാജി…

  • കളി തോല്‍ക്കുമ്പോഴുള്ള ദുഃഖം…

  • കുട്ടിക്കാക്കയായി അനുരാഗ് സ്റ്റാര്‍…

  • ഇസഡോറ ഡങ്കന് നൃത്താഞ്ജലിയുമായി…

  • ഫുട്‌ബോളിനെ കാന്‍വാസില്‍ വരച്ചിട്ട്…

  • അന്താരാഷ്ട്രാ കയാക്കിങ് മത്സരത്തിന്…

  • ദിവ്യ രഞ്ജിത് @…

  • കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാറെ…

  • പോളീയൂറത്തീന്റെ സാധ്യതകള്‍ തേടി…

  • സ്‌നേഹപൂര്‍വ്വം കോഴിക്കോട് വിളിക്കുന്നു

  • പ്രകൃതിയെ കാത്തുസൂക്ഷിക്കാന്‍ കുട്ടികള്‍ക്കൊപ്പം…

  • 104കാരി മുത്തശ്ശിക്ക് ഓണപ്പുടവ…

  • ഭാഷകളുടെ സംഗമ ഭൂമിയായി…

  • പുല്‍പ്പായയില്‍ മെനഞ്ഞെടുത്ത രാജ്യാന്തര…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം