മന്ത്രിമാരെ നിശ്ചയിക്കാന്‍ ചര്‍ച്ചകള്‍ സജീവം

ന്യൂഡല്‍ഹി: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ആര്‍.എസ്.എസ.് - ബി.ജെ.പി നേതാക്കളുടെ യോഗം ഇന്ന്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ ഇടം പ്രതീക്ഷിക്കുന്ന ബി.ജെ.പി. നേതാക്കള്‍ ഇഷ്ടമന്ത്രാലയം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. കേവലഭൂരിപക്ഷം സ്വന്തമായി ഉള്ളതിനാല്‍ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബി.ജെ.പി. തന്നെ കൈവശം വെക്കുമെന്നും ഏറെക്കുറെ ഉറപ്പാണ്. പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറാണെങ്കില്‍ രാജ്‌നാഥ് സിംഗായിരിക്കും മന്ത്രിസഭയിലെ രണ്ടാമനെന്നാണ് സൂചന. ആഭ്യന്തരമോ പ്രതിരോധമോ ആയിരിക്കും രാജ്‌നാഥിനു ലഭിക്കുക. 75 വയസു കഴിഞ്ഞവര്‍ മന്ത്രിസഭയില്‍ വേണ്ടെന്ന ആര്‍.എസ്.എസ്. നിര്‍ദേശം നടപ്പായാല്‍ മുരളി മനോഹര്‍ ജോഷി അടക്കമുള്ള പലര്‍ക്കും മന്ത്രിമോഹം ഉപേക്ഷിക്കേണ്ടിവരും.

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • കാസര്‍കോട് സി.പി.എം. പ്രവർത്തകൻ…

  • സ്മൃതി ഇറാനിക്കെതിരെ വിമാനത്താവളത്തില്‍…

  • വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ആളെ…

  • 'സാംസ്‌കാരിക ഫാസിസത്തെ ചെറുക്കാന്‍…

  • ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ ആര്‍.എസ്.എസ്.…

  • മകനെ ചൊല്ലി രാജ്‌നാഥ്…

  • മുഖ്യമന്ത്രി പദവി അവകാശപ്പെട്ട്…

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • ദാദ്രി, സംവരണ വിഷയങ്ങളില്‍…

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • കണ്ണൂരിലെ കൊലകളില്‍ അന്വേഷണം…

  • മോദിയെ തള്ളി ആര്‍.എസ്.എസ്

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • ഒ.രാജഗോപാല്‍ നേമത്ത് മത്സരിക്കും

  • സമാധാനം ആര്‍എസ്എസിന്റെ ഔദാര്യം…

  • ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ളയില്ലെങ്കില്‍…

  • കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍…

  • താമരയുടെ പേരില്‍ തല്ലെന്തിന്?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം