കോണ്‍ഗ്രസില്‍ കടിപിടി, ഇടതിന് ചിന്താഭാരം @ ബിഗ് ഡിബേറ്റ്

തിരഞ്ഞെടുപ്പ് വിജയത്തിനും തോല്‍വിക്കും പിന്നാലെ ന്യായീകരണങ്ങളുമായി നേതാക്കന്മാര്‍ രംഗത്തെത്തി. മണ്ഡലം മാറിയതിനാല്‍ തോറ്റെന്ന് ധനപാലന്‍. തോറ്റതിന് ഉത്തരവാദി താനെന്ന് പി.സി. ചാക്കോ. തന്നെ വിജയിപ്പിച്ചത് പിണറായിയെന്ന് പ്രേമചന്ദ്രന്‍. വിഴുപ്പലക്കലിന്റെയും ഒളിയമ്പുകളുടെയും മധ്യത്തില്‍ തിരിച്ചറിവിന്റെ വഴിയില്‍ എത്താതെ പോകുന്ന രാഷ്ട്രീയ പരിതസ്ഥിതിയെ കുറിച്ച് ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: കോണ്‍ഗ്രസില്‍ കടിപിടി, ഇടതിന് ചിന്താഭാരം. പങ്കെടുക്കുന്നവര്‍: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ., കോണ്‍ഗ്രസ് വക്താവ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, തിരഞ്ഞെടുപ്പ് വിദഗ്ധന്‍ ഡോ. ജി. ഗോപകുമാര്‍.

  • പാര്‍ട്ടിയും തോല്‍വിയും വിലയിരുത്തലും…

  • ടി.പി. പോരാളിയായ കമ്യൂണിസ്‌റ്റെന്ന്…

  • കല്യാണം മുടക്കിയായി പിണറായി!…

  • മജിസ്‌ട്രേറ്റിന്റേത് നടപടിക്രമത്തിലെ വീഴ്ച…

  • നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും…

  • ഗ്രൂപ്പുകളെ ചുരുട്ടിക്കെട്ടാന്‍ സുധീരം…

  • സി.പി.ഐ യില്‍ കോടികളുടെ…

  • ആര്‍ജ്ജവത്തോടെ മുഖ്യമന്ത്രി @…

  • Does Sudhakaran want…

  • അജയ്യനായ അരാജകവാദി @…

  • ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ വിയര്‍ക്കുന്നു…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • ഗവര്‍ണ്ണറായി നിയമനം ലഭിക്കും…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • മാണിയും കോണിയും ഉദാരമതികള്‍…

  • പിന്മാറ്റ പരമ്പരയ്ക്ക് പിന്നിലെന്ത്…

  • നാവടക്കൂ നമോ നമോ…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • കണക്കില്‍ പ്രതാപം പ്രതാപന്…

  • സിഎം എന്ന സൂപ്പര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം