ഫലം വരുംമുമ്പെ മൂന്നാം മുന്നണി ചാപിള്ളയായി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുംമുമ്പെ, മൂന്നാം മുന്നണി അപ്രസക്തമായി. മൂന്നാം മുന്നണി നീക്കത്തിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് എന്‍.ഡി.എയെ പിന്തുണയ്ക്കാനുള്ള ജനതാദള്‍(ബിജു) വിഭാഗത്തിന്റെ തീരുമാനം. മൂന്നാം മുന്നണിക്ക് കരുത്താകുമെന്ന് പ്രതീക്ഷിച്ച പല പാര്‍ട്ടികളും ബി.ജെ.പി. പാളയത്തിലേക്കു നീങ്ങുകയാണ്. ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളുമായി ആരംഭിച്ച മൂന്നാം മുന്നണി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചത് എ.ഐ.എ.ഡി.എം.കെയിലും ജനതാദളി(ബിജു)ലുമായിരുന്നു. മൂന്നാം മുന്നണിയെ കുറിച്ച് ഒന്നും പറയാനില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വരട്ടെ എന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതികരിച്ചത്. മെയ് 19ന് ഇടതു പാര്‍ട്ടികള്‍ യോഗം ചേരുന്നുണ്ട്.

  • സര്‍ക്കാര്‍ രൂപീകരണത്തിനായി എന്‍ഡിഎ…

  • സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി…

  • എ.ഐ.എ.ഡി.എം.കെയുടെ അപേക്ഷ വില്‍പ്പന…

  • ജയയുടെ ജാമ്യാപേക്ഷ നാളെ…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • മുല്ലപ്പെരിയാര്‍ വിധി: തമിഴ്‌നാട്ടില്‍…

  • ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ ജയലളിത

  • എംജിആറിന് ശേഷം ജയക്ക്…

  • ജയലളിത ശനിയാഴ്ച മുഖ്യമന്ത്രിയായി…

  • തമിഴ്‌നാട്ടിലെ 'സൗജന്യസംസ്‌കാരം' നിര്‍ത്തലാക്കുമെന്ന്…

  • ജയലളിത ജയിലില്‍ തന്നെ,…

  • തമിഴ്‌നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി…

  • ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക…

  • ജയലളിതയുടെ അഭാവത്തില്‍ പാര്‍ട്ടി…

  • രാജീവ് വധം വീണ്ടും…

  • കൂവത്തൂരുകാരുടെ മനസ്സിലും ഒ.പി.എസ്…

  • പനീര്‍സെല്‍വം ജയലളിതയുടെ പിന്‍ഗാമി

  • ജയലളിതയ്‌ക്കെതിരെ ഭിന്നലിംഗ സ്ഥാനാര്‍ത്ഥികളും

  • കേന്ദ്രമന്ത്രിസഭാ പുനസംഘടന രണ്ട്…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം