മൈസൂരില്‍ വാഹനാപകടം: ഒന്‍പതു മരണം

മൈസൂര്‍: മൈസൂരിടുത്ത് വാഹനാപകടത്തില്‍ ഒന്‍പത് മരണം. അപകടത്തില്‍ 11 പേര്‍ക്ക് പുരുക്കേറ്റു. പെരിയപട്ടണത്താണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മൈസൂര്‍ കെ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം ദര്‍ളക്കട്ട സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ച് പുലര്‍ച്ചെ 4.30 നായിരുന്നു അപകടം.

  • ആലുവയില്‍ വാഹനാപകടം: അച്ഛനും…

  • കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി…

  • അപകട ഭീഷണി ഉയര്‍ത്തി…

  • തീവണ്ടികള്‍ക്ക് വേഗ നിയന്ത്രണം…

  • ചങ്ങരംകുളത്ത് തോണി മറിഞ്ഞ്…

  • ഏയ്ഞ്ചല്‍സ് സര്‍വ്വീസ് സംസ്ഥാന…

  • ദുരിതത്തിന് അറുതിയെപ്പോള്‍?

  • വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ബൈക്കിടിച്ച്…

  • തോണി അപകടം: മരിച്ചവരുടെ…

  • മധ്യപ്രദേശില്‍ ട്രെയിന്‍ അപകടം:…

  • ദുരിതം പകര്‍ത്താനുള്ള യാത്ര…

  • പാളം തെറ്റുന്ന സുരക്ഷ:…

  • തോണിയില്‍ വെള്ളം കയറിയതാണ്…

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • ബിപിന്റെ സംസ്‌കാരം ഇന്ന്…

  • ഹൈക്കോടതി അഭിഭാഷകന്റെ കാര്‍…

  • തേലക്കാട് ബസ്സപകടം മൃതദേഹങ്ങള്‍…

  • തോണി ദുരന്തത്തില്‍ മരിച്ച…

  • മരണത്തില്‍ ദുരൂഹത: കോന്നി…

  • യുവതിയെ കണ്ടെത്തി മടങ്ങിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം