സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശ്രമം തുടങ്ങി

ന്യൂ ഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി. ബിജു ജനതാദള്‍ അടക്കം 3 പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച നടത്താനാണ് ബിജെപി ശ്രമം. അതേസമയം ആശങ്കയിലാണ് കോണ്‍ഗ്രസ് ക്യാംപ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനൂകൂലമായതോടെ അന്തിമഫല പ്രഖ്യാപനത്തിനു മുന്‍പ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കുകയാണ് ബിജെപി. ആര്‍എസ്എസ് നിര്‍ദേശപ്രകാരം ബിജു ജനതാദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ എന്നിവരുമായി ചര്‍ച്ച നടത്താനാണ് ബിജെപി ശ്രമം. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് ഇക്കര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കും. ബിജെപിക്ക് പുറമെ ശിവസേന, ശിരോമണി അകാലിദള്‍, ലോക് ജനശക്തി പാര്‍ട്ടി, ഒപ്പം ഏതാനും ചെറിയ പാര്‍ട്ടികളുമാണ് നിലവില്‍ എന്‍ഡിഎയിലുളളത്.

  • മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍…

  • പ്രിയങ്കയെ ലക്ഷ്യമിട്ട് ബി.ജെ.പി.…

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • ഫലത്തിന് മുമ്പുള്ള ഫലപ്രവചനം

  • നമ്മുടെ ചിഹ്നം: തൃശൂര്‍

  • കാറ്റ് മാറിവീശുന്നു, തിരഞ്ഞെടുപ്പ്…

  • ഡല്‍ഹി കോടിപതികളുടെ നിയമസഭ

  • മാറിയ കേന്ദ്ര സാഹചര്യം:കേരളം…

  • മോടി കുറഞ്ഞ കേന്ദ്രം

  • ജാര്‍ഖണ്ഡില്‍ ബി.ജെ.പി. മുന്നണി…

  • അരുവിക്കര വിജയം കേരളത്തില്‍…

  • ബി.ജെ.പിയും കോണ്‍ഗ്രസും സംവരണം…

  • സ്പീക്കര്‍ തിരഞ്ഞെടുപ്പ്: ബി.ജെ.പിയില്‍…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • അഹമ്മദ് പട്ടേല്‍ സുഹൃത്താണെന്ന…

  • കോണ്‍ഗ്രസ് സഖ്യമല്ല, ബിജെപിക്കെതിരെ…

  • ബിജെപിയുടേത് ബഹുമുഖ തന്ത്രമോ?

  • മോഡിക്ക് ഇലക്ഷന്‍ കമ്മിഷന്റെ…

  • രാഹുലിന് രക്ഷാ കവചമൊരുക്കി…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം