അവസാനഘട്ട തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്

ന്യൂ ഡല്‍ഹി: മുന്ന് സംസ്ഥാനങ്ങളില്‍ നടന്ന അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ബി.ജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയാണ് അവസാനഘട്ട തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ മണ്ഡലം. മൂന്ന് മണിവരെ വാരണാസിയില്‍ 50 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. മൂന്ന് സംസ്ഥാനങ്ങളിലായി 41 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളും കോണ്‍ഗ്രസ് നേതാവ് അജയ് റായുമാണ് മോദിയെ നേരിടുന്നത്. മുലായം സിങ് യാദവ് മത്സരിക്കുന്ന അസംഗഢും അവസാന ഘട്ട തിരഞ്ഞെടുപ്പിലെ ശ്രദ്ധേയ മണ്ഡലമാണ്. പശ്ചിമബംഗാളില്‍ തൃണമൂല്‍ സിപിഎം സംഘര്‍ഷത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു.

  • അഭിമാന പോരാട്ടത്തിന് തയാറായി…

  • കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്…

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • ബിഹാര്‍ രണ്ടാംഘട്ട വോട്ടെടുപ്പ്…

  • ബിഹാര്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍…

  • ബിഹാര്‍ മഹാസഖ്യത്തിനെന്ന് എക്‌സിറ്റ്…

  • ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ എസ്.പി-കോണ്‍ഗ്രസ്…

  • ബിഹാറില്‍ മോദി തരംഗമാണെന്ന്…

  • ഭരണനേട്ടം പ്രചാരണായുധമാക്കി ബിഹാര്‍…

  • ബിഹാറിന് 1.25 കോടി…

  • ഡാല്‍മിയയുടെ മകളും മത്സരരംഗത്ത്

  • അഖിലേഷ് വെറും മുഖ്യമന്ത്രി;…

  • മാഞ്ചിക്ക് 20 സീറ്റ്,…

  • സോണിയ ഇടപെട്ടു: യു.പിയില്‍…

  • ബിഹാറില്‍ മഹാസഖ്യം: നിതീഷിന്…

  • യുപിയില്‍ സഖ്യത്തിലൂടെ അധികാരത്തിലേറാന്‍…

  • പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സുശീല്‍…

  • പിളര്‍പ്പ് ഒഴിവാക്കാനുള്ള അവസാനവട്ട…

  • നാലാംഘട്ട വോട്ടെടുപ്പില്‍ ബിഹാറില്‍…

  • യുപിയില്‍ നേതാക്കളുടെ മക്കള്‍ക്ക്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം