മുല്ലപ്പെരിയാര്‍ 142 അടിയാക്കാന്‍ തമിഴ്‌നാട് ശ്രമം തുടങ്ങി

മുല്ലപ്പെരിയാര്‍: സുപ്രീം കോടതി വിധി അനുകൂലമായതിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് ഊര്‍ജിതപ്പെടുത്തി. ഡാമിലെ 13 ഷട്ടറുകളുടെയും പ്രവര്‍ത്തന ക്ഷമത തമിഴ്‌നാട് പരിശോധിച്ചു. ഷട്ടറുകളില്‍ 142 അടി രേഖപ്പെടുത്തുകയും ചെയ്തു. സുപ്രീം കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ച് കേന്ദ്ര ജല കമ്മീഷന്‍ അധ്യക്ഷനായ കമ്മറ്റിയിലേക്ക് തമിഴ്‌നാടിന്റെ പ്രതിനിധിയായി ആര്‍ സുബ്രഹ്മണ്യത്തെ നിയമിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു.

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴ്…

  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍…

  • മുല്ലപ്പെരിയാര്‍ വിധി: നാളെ…

  • തമിഴ്‌നാട്ടില്‍ നിന്നും ഇറച്ചിയെത്തുന്നത്…

  • ജയലളിതക്കെതിരെ ആഞ്ഞടിച്ച് ജാവദേക്കര്‍

  • ജെല്ലിക്കെട്ടിനെ കേന്ദ്രസര്‍ക്കാരും കൈവിട്ടു

  • ആര്‍ കെ നഗറില്‍…

  • സര്‍ക്കാറുകള്‍ സിനിമാ വ്യവസായത്തെ…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെ വിമര്‍ശിച്ച്…

  • 'ഉയിരിറുക്കും വരെ' വോട്ട്…

  • രാജി പിന്‍വലിക്കാമെന്ന് ഗവര്‍ണറെ…

  • ഗവര്‍ണറുടെ തീരുമാനത്തിന് കാതോര്‍ത്ത്…

  • രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു

  • ആര്‍.എസ്.പി. ഇടതു മുന്നണി…

  • പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു

  • മുല്ലപ്പെരിയാര്‍ സുരക്ഷ കേന്ദ്രസേനയെ…

  • കള്ളപ്പണം വെളുപ്പിക്കാന്‍ ന്യൂ…

  • സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പ്രതിഷേധം:…

  • പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം