തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ബിജെപി

വാരണാസി: നരേന്ദ്ര മോഡി വാരണാസിയില്‍ നടത്തിയ റോഡ് ഷോയ്‌ക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. റോഡ് ഷോ ചട്ട ലംഘനമാണെന്നു കാട്ടിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. നരേന്ദ്ര മോഡി വ്യാഴാഴ്ച വൈകീട്ടാണ് വാരണാസി നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചത്. റാലി നിരോധിച്ചതിനെത്തുടര്‍ന്നാണ് റോഡ്‌ഷോ സംഘടിപ്പിക്കാന്‍ ബി.ജെ.പി.തീരുമാനിച്ചത്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. അതേസമയം റാലി നിരോധനത്തെച്ചൊല്ലി ബി.ജെ.പി.യും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പോര് മുറുകുകയാണ്. വാരണാസിയിലെ ജില്ലാകളക്ടറെ മാറ്റണമെന്ന് ബി.ജെ.പി. നേതാവും മോഡിയുടെ വിശ്വസ്തനുമായ അമിത് ഷാ വാരാണസിയില്‍ ആവശ്യപ്പെട്ടു.

  • വാരാണസിയില്‍ മോദി തോല്‍ക്കുമെന്ന്…

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍…

  • വാരാണസിയില്‍ മോദിയുടെ റാലിക്കു…

  • വന്യജീവി ബോര്‍ഡ് പുനസംഘടനയ്‌ക്കെതിരെ…

  • തൊഴില്‍ നിയമങ്ങള്‍ ഭേദഗതി…

  • തന്റെ സര്‍ക്കാര്‍ പാവങ്ങളെ…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • ഉത്തര്‍പ്രദേശ് പിടിക്കാന്‍ പൊരിഞ്ഞ…

  • പാലാരിവട്ടത്തെ ശ്രീനാരായണ പ്രതിമയില്‍…

  • മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍…

  • സുപ്രധാന വകുപ്പുകള്‍ സഹമന്ത്രിമാര്‍ക്ക്

  • ജന്‍മഭൂമി ലേഖനം: ബിജെപിയില്‍…

  • രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ചര്‍ച്ചയ്ക്ക്…

  • ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍…

  • ഖനികളുടെ നാട്ടില്‍ പോരാട്ടം…

  • അഹമ്മദ് പട്ടേല്‍ സുഹൃത്താണെന്ന…

  • കിരണ്‍ബേദി ഡല്‍ഹി മുഖ്യമന്ത്രി…

  • റേഡിയോയില്‍ മോദി, ദൂരദര്‍ശനില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം