കേരളത്തിന്റെ കെടുതി കേന്ദ്രം കാണുമോ? @ ബിഗ് ഡിബേറ്റ്

ന്യൂനമര്‍ദം ശക്തമായതിനെത്തുടര്‍ന്ന് സംസ്ഥാനമാകെ കനത്ത മഴ പെയ്യുകയാണ്. എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷനിലെ ആറ് പാളങ്ങളിലും വെള്ളം കയറി തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട്ടും നെടുമ്പാശ്ശേരിയിലും വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. നാലു പേരുടെ ജീവന്‍ കവര്‍ന്ന മഴകനത്ത നാശനഷ്ടമാണ് വരുത്തിയത്. കാലങ്ങളായി നല്ല മഴ ലഭിക്കുന്ന കേരളത്തിന് ആധുനികയുഗത്തിലും മഴക്കെടുതികള്‍ നേരിടാനാവാതെ പോവുന്നത് ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: കേരളത്തിന്റെ കെടുതി കേന്ദ്രം കാണുമോ? പങ്കെടുക്കുന്നവര്‍: റവന്യു മന്ത്രി അടൂര്‍ പ്രകാശ്, മുന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്‍, ദുരന്ത നിവാരണ പരിശീലനകേന്ദ്രം മേധാവി ഡോ. കെ.ജി.താര, കാലാവസ്ഥ വിദഗ്ധന്‍ ഡോ. സി.കെ. രാജന്‍, വെറ്റിനറി സര്‍വകലാശാല വി.സി. ഡോ. ബി. അശോക്.

  • പാലം വലിക്കാമെന്ന് പവാര്‍…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • മുല്ലപ്പെരിയാറില്‍ ആശങ്ക നിറയുന്നു…

  • പാക് ഭീകരന്‍ വഖാസ്…

  • നാവടക്കൂ നമോ നമോ…

  • കണക്കില്‍ പ്രതാപം പ്രതാപന്…

  • സലിം രാജിന്റെ പണം…

  • പാവങ്ങളും ഭരിച്ചോട്ടെ @…

  • സി.ബി.ഐ. വരും, സാവകാശം…

  • കല്യാണം മുടക്കിയായി പിണറായി!…

  • മജിസ്‌ട്രേറ്റിന്റേത് നടപടിക്രമത്തിലെ വീഴ്ച…

  • അനൂപ് ജേക്കബ് സ്വപ്‌നലോകത്തെ…

  • കേരളം കണ്ടോ കേരള…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • കണ്ണൂര്‍ മനോജ് കൊലപാതകം:…

  • ആര്‍ജ്ജവത്തോടെ മുഖ്യമന്ത്രി @…

  • നാല് സംസ്ഥാനങ്ങളും കൈവിട്ടോ…

  • മാണിയും കോണിയും ഉദാരമതികള്‍…

  • ആര്‍.എം.പിയെ വഴിയാധാരമാക്കി സര്‍ക്കാര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം