മതിലിടിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് എന്‍.ഐ.ടി. പൂഴ്ത്തി

കോഴിക്കോട്: എന്‍.ഐ.ടി. വിദ്യാര്‍ത്ഥി മതിലിടിഞ്ഞു വീണു മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തിയ കമ്മിഷന്റെ റിപ്പോര്‍ട്ട് കാണാതായി. കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കാണുകയായിരുന്ന ആന്ധ്ര പ്രദേശ് സ്വദേശി വെങ്കിടേശ്വരലുവാണ് എന്‍.ഐ.ടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു മാസങ്ങള്‍ക്കു മുമ്പ് മരിച്ചത്. വിദ്യാര്‍ത്ഥികളും നാട്ടുകാരും കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് എന്‍.ഐ.ടി. അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷത്തിലാണ്, റിപ്പോര്‍ട്ട് കാണാനില്ലെന്ന വിവരം പുറത്തുവന്നത്. എഞ്ചിനിയറിംഗ് വിദഗ്ധനായ ഡോ. എം. ആഞ്ജനേയുലുവാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മതില്‍ പണിതതിലെ അപാകതയാണ് ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് മുമ്പേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കാണാനില്ലെന്ന് എന്‍.ഐ.ടി. അധികൃതര്‍ പറയുന്നത്.

  • പരിശീലനത്തിനിടെ എന്‍.സി.സി കാഡറ്റ്…

  • കോഴിക്കോട് ആര്‍.പി മാള്‍…

  • ആന്ധ്ര മേഖലയില്‍ മരണം…

  • അപകടകാരണം സിനിമയോ അരാജകത്വമോ…

  • മലബാറില്‍ പാചകവാതക സിലിണ്ടര്‍…

  • മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്…

  • കനത്ത മഴ തുടരുന്നു,…

  • സ്ത്രീ കൂട്ടായ്മയില്‍ കുറിഞ്ഞോടു…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • വിദ്യാലയങ്ങളിലെ ലഹരിക്കെതിരെ വടക്കന്‍…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • തമിഴ്‌നാടന്‍ ബ്ലേഡ് മാഫിയ…

  • കലോത്സവ വിശേഷങ്ങളുമായി സുധീഷും…

  • മോഹങ്ങള്‍ കത്തിയൊടുങ്ങുന്നു, ബാഗ്മതിയുടെ…

  • ഡി.എം.ആര്‍.സി കോഴിക്കോട് ഓഫീസ്…

  • കെ. ബാബുവിനെതിരായ മൊഴികള്‍…

  • മികവുത്സവത്തില്‍ താരങ്ങളായി ഫാത്തിമ…

  • ടോം ജോസിനെ അനുകൂലിക്കുന്ന…

  • ഷൊര്‍ണൂരിലെ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍…

  • ഉഴവൂരിന്റെ മരണത്തിലേക്കു നയിച്ചത്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം