മുല്ലപ്പെരിയാല്‍ വിധി പഠിച്ചശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നവിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വൈകീട്ട് നടക്കുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. 117 വര്‍ഷം പഴക്കമുള്ള ഡാമിനെക്കുറിച്ചുള്ള ആശങ്ക ന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിന്റെ ആശങ്ക സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വി.എസ്. പറഞ്ഞു. സുപ്രീം കോടതി വിധി പഠിച്ച് കൂടുതല്‍ കാര്യങ്ങള്‍ മൂന്നംഗ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന് മുന്‍ മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.

  • ക്ലിഫ് ഹൗസ് ഉറങ്ങുമ്പോള്‍…

  • മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ചൂലെടുക്കേണ്ടി…

  • ക്ലിഫ് ഹൗസ് ഉപരോധം…

  • ഇടത് മുന്നണിയുടെ ക്ലിഫ്ഹൗസ്…

  • പുസ്തകം എഴുതിയത് നേരറിയിക്കാന്‍:…

  • അണക്കെട്ട് മുറുക്കി തമിഴ്‌നാട്…

  • കുട്ടികളുടെ വിരല്‍ത്തുമ്പില്‍ രാഷ്ട്രീയക്കാര്‍…

  • മാണിയെ തല്ലാനോ തലോടാനോ?…

  • ബി.ജെ.പിയുടെ അജണ്ട കേരളത്തില്‍…

  • വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നു:…

  • ബജറ്റ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  • കരുണാ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍…

  • ഉചിതമായ സമയത്തു യുവാക്കള്‍ക്കായി…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • മാണിയെ തണുപ്പിക്കാന്‍ കോണ്‍ഗ്രസ്…

  • ആന്റണിയുടെ താക്കീത് ഉമ്മന്‍ചാണ്ടിക്കോ?

  • ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണം;…

  • തെക്കന്‍ കേരളത്തില്‍ കനത്ത…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും;…

  • മുഖ്യമന്ത്രിക്ക് നാളെ ആശുപത്രി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം